നിന്നിലലിയാൻ 32

250 6 0
                                    

Part 32

എല്ലാവരും കൂടി ...അവളെ എടുത്ത് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി...

ഗൗരി യുടെ കൈയ്യിൽ നിന്നും വിളക്ക് താഴെ വീണു....

ദേവ്....അവള് കരഞ്ഞു കൊണ്ട് നിലത്തേക്ക് ഇരുന്നു...

തുടരും......
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

മുഖത്ത് ആരോ ശക്തമായി ചവിട്ടിയപ്പോൾ ആണ് ഗൗരി കണ്ണ് തുറന്നത്..

മുന്നിൽ നിൽക്കുന്ന ഭദ്രനെ കണ്ട് അവൾ  ഭയന്നു വിറച്ചു.

ഡീ..എൻ്റെ അക്കയെ നി...ഭദ്രൻ അവളുടെ മുടിക്ക് കുത്തി പിടിച്ചു...ഗൗരി യുടെ ഇരു കവിളിലും അവൻ മാറി..മാറി അടിച്ചു...

ഗൗരി യുടെ ചുണ്ട് പൊട്ടി ചോര പൊടിഞ്ഞു

എൻ്റെ ജീവിതം നശിപ്പിച്ചു ഇപ്പൊ എൻ്റെ അക്കയെ നി കൊല്ലാനും നും നോക്കി..ഇതിനും വേണ്ടി എന്താടി ഞാൻ നിന്നോട് ചെയ്തത് പറയെടി...അവൻ വീണ്ടും അവളെ അടിച്ചു.. വേച്ചു വീണ അവളെ അവൻ നിലത്തിട്ട് ചവിട്ടി..

ഗൗരി യുടെ കരച്ചിൽ അവിടെ ഉയർന്നു കേട്ടു.. ഭദ്രനെ പേടിച്ച് ആരും അങ്ങോട്ടേക്ക് വന്നില്ല...

ആ രാത്രി അവളുടെ ബോധം മറയുവോളം അവൻ്റെ പ്രഹരം അവള് ഏറ്റു വാങ്ങി...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
Present
ഗൗരി കരഞ്ഞു കൊണ്ട് അൻഷിയെ കെട്ടി പിടിച്ചു....

നഥാൻ അവൾക്ക് ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കൊടുത്തു..

ഗൗരി അത് വാങ്ങി വേഗം കുടിച്ചു....

അവർ ഗൗരി യെ കൊണ്ട് പോയ ശേഷം ആരും തിരക്കി വന്നില്ലേ , മുത്തശ്ശനോ അങ്ങനെ ആരെങ്കിലും നഥാൻ സംശയത്തോടെ ചോദിച്ചു..

ഇനി കുറച്ച് ഞാൻ പറയാം നഥാൻ അൻഷി പറഞ്ഞു.

അന്ന് ഞാൻ പുറത്തേയ്ക്ക് പോയത്...എനിക്ക് ഒരു കോൾ വന്നത് കൊണ്ട് ആണെന്ന് പറഞ്ഞല്ലോ ...

ആ കോൾ മറ്റാരുടെയും അല്ലായിരുന്നു എൻ്റെ ഫ്രണ്ട് വിക്ടർ ൻ്റെത് ആയിരുന്നു..

എന്തിനാ അയാള് വിളിച്ചത്..

റോസ് സൂയിസൈഡ് ചെയ്തു എന്ന് പറയാൻ..

നിന്നിലലിയാൻ 💕💕Where stories live. Discover now