നിന്നിലലിയാൻ 23

284 7 0
                                    

Part 23

പപ്പ പേടിക്കണ്ട ഇത് നമ്മള് മൂന്നും അല്ലാതെ മറ്റൊരു വ്യക്തി അറിയില്ല..ഇത് ഞങളുടെ വാക്ക്..

വാക്ക് ആണല്ലോ...

പിന്നെ വാക്ക് ആണ് ഏറ്റവും വലിയ സത്യം അല്ലേടി..

പിന്നല്ല...ഗൗരി യും പറഞ്ഞു

അല്ലാ പപ്പ എന്ന ഇത് മാത്രം നോവൽ ആക്കാതെ ഇരുന്നെ..

ആരു പറഞ്ഞു നോവൽ ആക്കിയില്ല എന്ന് ഇത് അല്ലേ സാറാമ്മ യുടെ കിനാവള്ളി എന്ന മാസ്റ്റർ പീസ് ഐറ്റം😎😎

പപ്പ ആള് ഒരു സംഭവം ആണ് കേട്ടോ സമ്മതിച്ചു അതിഥി പറഞ്ഞു..

ഞാൻ ആര മോൻ ...

ഇത് ഒക്കെ എന്നേലും വല്യമ്മച്ചി അറിഞ്ഞാലോ...ഗൗരി ചോദിച്ചു

ഏയ് ആര് പറഞ്ഞു അറിയാന ജീവനിൽ കൊതി ഉള്ള കൊണ്ട് അപ്പൻ ഏത് ആയാലും പറയത്തില്ല.ഞാൻ പിന്നെ ഒട്ടും പറയത്തില്ല .

പക്ഷേ അവരെ കൂടാതെ മൂന്നാമത് ഒരാള് ഇത് എല്ലാം കേട്ടത് അവര് അറിഞ്ഞില്ല...

തുടരും...

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു ബോബനും മോളിയും വായിക്കുക ആണ് വല്യപ്പച്ചൻ.

ശോ എനിക്ക് വയ്യ ഈ അപ്പി ഹിപ്പി ടെ ഒരു കാര്യം 🤣🤣🤣 വല്യപ്പച്ചൻ ബോബനും മോളിയും വായിച്ച് ചിരിച്ചു കൊണ്ട് ഇരുന്നു...

ചിരിക്കെടോ ചിരിക്ക് എൻ്റെ സിൽക്ക് സാരി കണ്ട അവള് മാർക്ക് എടുത്ത് കൊടുത്തിട്ട് താൻ ഇരുന്നു ചിരിക്ക്..

എൻ്റെ അമ്മച്ചിയെ 😭😭😭 വല്യപ്പച്ചൻ കരഞ്ഞു കൊണ്ട് ഭൂമി ദേവിയെ വന്ദിച്ചു...

അയ്യോ എൻ്റെ നടുവ് വല്യപ്പച്ചൻ നടുവിന് കൈയ്യും കൊടുത്ത് പതിയെ എഴുന്നേറ്റു..

എടോ.... വല്യമ്മച്ചി അലറി കൊണ്ട് വല്യ പ്പച്ചൻ്റെ കഴുത്തിന് പിടിച്ചു...

എടി എന്തിനാടി എൻ്റെ കഴുത്തിന് പിടിക്കുന്നെ..

അയ്യോ ആരേലും ഒന്ന് ഓടി വായോ എന്നെ കൊല്ലുന്നെ എടി പെൺപിള്ളേരെ എടാ കുര്യച്ച ഓടി വാടാ... വല്യപ്പച്ചൻ കരയാൻ തുടങ്ങി..

നിന്നിലലിയാൻ 💕💕Where stories live. Discover now