നിന്നിലലിയാൻ 52

201 3 1
                                    

Part 52

അങ്ങോട്ട് മാറ് തള്ളേ..എൻ്റെ മോനേ ഞാൻ ഇഷ്ടം ഉള്ളത് ചെയ്യും നിങ്ങള് അതിൽ ഇടപെടണ്ട ...

ആനി വീണ്ടും നിലത്ത് കിടന്ന മിലനേ അടിച്ചു..മകൻ ഗേ ആണെന്ന സത്യം അവർക്ക് ഉൾക്കൊള്ളാൻ ആയില്ല...

തുടരും...

പറയെട നിനക്ക് അവനെ വേണോ ഇനി..

ആ...വേദനിക്കുന്നു മമ്മി....

പറയെട..

എന്നെ കൊണ്ട് പറ്റുകേല മമ്മി...

നിഷേധി... ആനി അവൻ്റെ കൈ തിരിച്ച് ഒടിച്ചു...

ആ ...അവൻ്റെ കരച്ചിൽ ആ വീട്ടിൽ ഉയർന്നു..

ആനി ഒരു പോലീസ് ഉദ്യോഗസ്ഥ ആയ കൊണ്ട് അടുത്ത് ഉളളവർ ഒക്കെ അവരോട് അതികം സംസാരിക്കാറില്ല.. അതിന് കാരണം ആനി യുടെ സ്വഭാവം തന്നെ ആയിരുന്നു...കൂടെ ഉള്ളവരെ ഒക്കെ വെറുപ്പിക്കുന്ന സ്വഭാവം ആയിരുന്നു ആനി യുടെത്..

പിന്നെ കണ്ണ് തുറക്കുമ്പോ ഞാൻ ഹോസ്പിറ്റലിൽ ആയിരുന്നു...

കണ്ണ് തുറന്നപ്പോ ഞാൻ കണ്ടു ...അവളെ അന്ന യെ..

എന്താ മില.. സുഖാണോ എന്നു ഞാൻ ചോദിക്കുന്നില്ല...നിൻ്റെ ഈ കിടപ്പ് കണ്ട അറിയാം നിനക്ക് സുഖം ആണെന്ന്..

എന്തിനാ അന്ന നി എന്നോട് ഇങ്ങനെ ചെയ്തേ ..എന്ത് തെറ്റാ ഞാൻ ചെയ്തേ..

നി തെറ്റ് ചെയ്തു മില...എൻ്റെ ആദ ത്തിനേ നി എന്തിനാ സ്നേഹിച്ചെ..അവൻ എൻ്റെ യ എൻ്റെ മാത്രം നിന്നെക്കാൾ മുന്നേ ഞാൻ അവനെ എൻ്റെ മനസ്സിൽ കൊണ്ട് നടന്നത..പെട്ടന്ന് ഒരു ദിവസം വന്നു നിൻ്റെ ആണെന്ന് പറഞ്ഞ ഞാൻ വിട്ട് തരുമോ.

എൻ്റെ ആദം നിന്നേ പോലെ ഒരു കു *** അല്ല...എൻ്റെ ആദ ത്തിനേ മോഹിക്കാൻ എന്ത് യോഗ്യത യ ഉള്ളത്.നിനക്ക്..റാസ്കൽ😡😡😡നി അവനോട് ഇഷ്ടം ആണെന്ന് പറഞ്ഞ ആട്ടി ഓടിക്കും അവൻ നിന്നെ...

എന്താ ഇവിടെ.. ആനി അങ്ങോട്ടേക്ക് വന്നു.

മോള് ആരുന്നോ... മോള് എപ്പോ വന്നു..

ഞാൻ ഇപ്പോ വാന്നെ ഉള്ളൂ ആൻ്റി...ഞാൻ ഇവനോട് പറയുവായിരുന്നു..കഴിഞ്ഞത് ഒക്കെ മറന്നു നല്ല കുട്ടി ആവാൻ...

നിന്നിലലിയാൻ 💕💕Where stories live. Discover now