നിന്നിലലിയാൻ 85

373 8 7
                                    

Part 85

അൻഷി യുടെ കൈകൾ അവളുടെ കഴുത്തിൽ മുറുകി..

അവളുടെ കണ്ണുകൾ പുറത്തേക്ക് തളളി..ഞരമ്പുകൾ പിടച്ചു.

അപ്പൊൾ ആണ് അൻഷി കുറച്ച് മാറി ഒരു വലിയ കൂട് കണ്ടത്..

പത്തോളം പന്നി കൾ  ആ കൂട്ടിൽ ഉണ്ടായിരുന്നു.

അൻഷി ധാത്രിക യുടെ കഴുത്തിൽ നിന്നും പിടി വിട്ടു .. അവൾ നിലത്തേക്ക് ഊർന്നു വീണു ചുമച്ചു

അൻഷി അവളെ ഒന്ന് നോക്കി..

അത്... എൻ്റെ പരീ.....ക്ഷ.....ണത്തിന് വേണ്ടി..

ഈ മിണ്ടാപ്രാണി കളെ വെച്ച് എന്ത് പരീക്ഷണം ആടി 🤬🤬🤬മോളെ ജിത്തു അവളുടെ കാൽ വിരലുകൾ ചവിട്ടി ഞെരിച്ചു..

ആ......

അത്.. മനുഷ്യൻ്റെ അണ്ഡവും ഒരു അനിമൽ ൻ്റെ ബീജവും കൂട്ടി യോജിപ്പിച്ച് ഒരു ഭ്രൂണം സൃഷ്ടിക്കാൻ ....

ചെ....ജിത്തു തല ഒന്ന് കുടഞ്ഞു..

അൻഷി ആ കൂട്ടിൽ കിടക്കുന്ന പന്നികളെ നോക്കി...വല്ലാതെ ആക്രമ സ്വഭാവം അവ കാണിക്കുന്നുണ്ടായിരുന്നു..

അൻഷി ഈ പന്നികൾ എന്താ ഇങ്ങനെ ..ജിത്തു ചോദിച്ചു.

അറിയില്ല ജിത്തു...അതിന് ഉത്തരം ഇവള് പറയും...

പറയെടി... അൻഷി യുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു.

ഇനി..... ഇനി തല്ലല്ലെ ഞാൻ .....ഞാൻ ....പറയാം..

അത് ഇത് വരെ എൻ്റെ പരീക്ഷണം വിജയം കണ്ടില്ല... അ.... ത്.....ഉണ്ട് ഡയറക്ട് ആയി pe***on നടത്താൻ വേണ്ടി അവരെ അഗ്ര സീവ് ആക്കി...

ജിത്തു വിന് അത് കേട്ട് അറപ്പ് തോന്നി.. ജിത്തു വായും പൊത്തി ഓടി..

ഇത് ഇവരുടെ സമ്മതത്തോടെ ആണോ ... അൻഷി വെറുപ്പോടെ ആരു വിൻ്റെ നേരെ കൈ ചൂണ്ടി.

അ.... അതെ..

മിണ്ടാപ്രാണി കളോട് വരെ ക്രൂരത കാട്ടുന്ന നിനക്ക് ഉള്ള ശിക്ഷ തരേണ്ടത് അവർ തന്നെ ആണ്...

ധാത്രിക പേടി യോടെ അവനെ നോക്കി..

അവൻ അവളെ മുടിയിൽ പിടിച്ചു പൊക്കി..അവളെ വലിച്ച് ഇഴച്ചു കൊണ്ട് പന്നി കൂടിൻ്റെ അടുത്തേക്ക് പോയി..

നിന്നിലലിയാൻ 💕💕Where stories live. Discover now