Part 60
ഡാ മില നി അകത്തേക്ക് ചെല്ല്..ചേട്ടായി നിന്നെ കാത്ത് ഇരിക്കുവായിരിക്കും..അതിഥി അവനോട് പറഞ്ഞു.
അത് ഞാൻ അതിഥി...അത് വേണോ..
ഓ ഇങ്ങനെ ഒരു പൊട്ടൻ എടാ ഇത് ഒക്കെ വീണു കിട്ടുന്ന ചാൻസ മിസ്സ് ആക്കി കൂടാ..പോയി ഒരു ഡ്യൂയറ്റ് അടിച്ച് വാടാ മുത്ത് മണി....
അതിഥി അവനെ അകത്തേക്ക് തളളി..അന്ന അവരെ നാല് പേരെയും ദേഷ്യത്തോടെ നോക്കി നിന്നു..
അല്ല പി എ സേച്ചി എന്ത് പറ്റി നല്ല ചൂടിൽ ആണല്ലോ... കൂൾ സേച്ചി കൂൾ...നയന അവളുടെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു..
അന്ന ദേഷ്യത്തോടെ അവളുടെ കൈ തട്ടി എറിഞ്ഞു..
എടി ചേച്ചീ നല്ല ചൂടില ...
ആണോ...എന്ന പോയി...എടി നിങ്ങൾക്ക് എന്താ കുടിക്കാൻ വേണ്ടത് ഗൗരി അവരോടു ചോദിച്ചു..
ഞങ്ങൾക്ക് ഒരോ സോഡ നാരങ്ങ യും മുട്ട പഫ്സും .നയന പറഞ്ഞു..
ഓക്കെ..
എനിക്കും ഇവൾക്കും ഓരോ ഷാർജ ഷേക്കും.. കൊണ്ട് വാ..
വാട്ട് ഞാനോ...
അതെ നി തന്നെ കൊണ്ടുവരണം...പിന്നെ എടുക്കുമ്പോ മിലന് ഉള്ളത് കൂടി എടുത്തോ..
അന്ന അവർ പോകുന്നത് പകയോടെ നോക്കി നിന്നു...
മിലൻ അകത്തേക്ക് ചെല്ലുമ്പോൾ ആദം കണ്ണുകൾ അടച്ച് ഇരിക്കുക ആയിരുന്നു..
അവന് വല്ലാത്ത പരവേശം തോന്നി..
ഇച്ഛായ...അവൻ പതർച്ച യോടെ വിളിച്ചു..
ആദം കണ്ണ് തുറന്നു നോക്കി..
മുന്നിൽ നിൽക്കുന്ന വനേ കണ്ട് അവൻ്റെ കണ്ണ് നിറഞ്ഞു..
അവൻ എഴുന്നേറ്റ് കാറ്റ് പോലെ അവൻ്റെ അടുത്തേക്ക് ചെന്നു..
മിലൻ പേടിച്ച് പുറകോട്ട് നീങ്ങി..
ആദം അവനെ ഇറുകെ കെട്ടി പിടിച്ചു..
കാറ്റിന് പോലും തങ്ങൾക്ക് ഇടയിൽ കയറാൻ പറ്റില്ല എന്ന് അവന് തോന്നി...
അവൻ്റെ സ്പർശനത്തിൽ മിലന് ശരീരം ആകെ തളരുന്ന പോലെ തോന്നി..
ഇച്ഛായ ....