Part 47
അവൻ്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ ഒഴുകി ഇറങ്ങി..
"ആഹ് ഇച്ചായ"
അവൾ അവൻ്റെ തോളിൽ നഖം ആഴ്തി കൊണ്ട് അവനിൽ പതിയെ ചലിച്ചു..
പെട്ടന്ന് അവൻ അവളെ എടുത്തു കൊണ്ട് ബെഡിലേക്കു മറിഞ്ഞു...
അതിഥി ഞെട്ടലോടെ അവനെ നോക്കി..
എന്ത് പറ്റി ഇച്ചാ...അവള് പറഞ്ഞു തീരും മുമ്പേ അവൻ അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി...
അവളുടെ ഇരു ചുണ്ടുകളും അവൻ മാറി മാറി കടിച്ചു നുണഞ്ഞു..നാവുകൾ തമ്മിൽ ചുഴറ്റി വലിച്ചു...വായിൽ ഇരുമ്പ് ചുവ അറിഞ്ഞിട്ടും പരസ്പരം വിട്ടു മാറാതെ ഇരുവരും ചുംബിച്ചു ...
അവൻ്റെ കൈകൾ അവളിൽ എന്തൊക്കെ യൊ തേടി കൊണ്ട് ഇരുന്നു...
ജിത്തു അവളുടെ ചുണ്ടിൽ കടിച്ചു കൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം അമർത്തി ചുംബിച്ചു..
അവളുടെ വിരലുകൾ അവൻ്റെ മുടിയിൽ അമർത്തി പിടിച്ചു...
അവൻ്റെ മുഖം പതിയെ അവളുടെ മാറി ടുക്കിലായ് പതിഞ്ഞു..
ഇരു മാറിലും അറിയുന്ന അവൻ്റെ കൈകളുടെ ചൂടിൽ അതിഥി കണ്ണുകൾ ഇറുകെ അടച്ചു...
അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് അവിടെ മുഖം ഇട്ട് ഉരസി..
അടച്ചിരുന്ന കണ്ണുകൾ തുറന്നു..അവളുടെ ചിരി ആ റൂമിൽ നിറഞ്ഞു..
"ഇച്ചായ വേണ്ട എനിക്ക് ഇക്കിളി ആവുന്നു...അവള് ബെഡിൽ കിടന്നു പുളഞ്ഞു.."
പെട്ടന്ന് അവളുടെ ഇടതു മാറിൽ ഞെരിച്ചു കൊണ്ട് വലതു മാറിൽ അവൻ്റെ ചുണ്ടുകൾ പതിഞ്ഞു..
"ആഹ്" അവള് ഒന്ന് ഉയർന്നു പൊങ്ങി....
ജിത്തു അവളെ ബെഡിലേക്ക് അമർത്തി പിടിച്ചു കൊണ്ട് അവളുടെ മറിനേ കടിച്ചു നുണഞ്ഞു....
കൊച്ചു കുഞ്ഞിനെ പോലെ ഇരു മാറും നുണയുന്ന അവനെ കാണെ അവളിൽ കാമ ത്തേക്കാൾ വാത്സല്യം എന്ന വികാരം ഉണർത്തി...അവളുടെ കൈകൾ അവൻ്റെ തലയിൽ തലോടി...
അവൻ്റെ മുഖം അവിടെ നിന്നും ദിശ മാറി ഒഴുകി ഇറങ്ങി...
അവളുടെ ആഴമുള്ള പൊക്കിൾ ചുഴി ക്ക് ചുറ്റും നാവിഴച്ച് കൊണ്ട് അവൻ അവിടെ നുണഞ്ഞെടുത്തു...