നിന്നിലലിയാൻ 19

321 6 1
                                    

Part 19

നിങ്ങള് എന്താ ഇവളെ പിടിച്ചു കൊണ്ട് ഇവിടെ നിൽക്കാൻ പോവാണോ... അൻഷി ചോദിച്ചു...

സിന്ദൂര അവൻ്റെ ചോദ്യം ഇഷ്ടപ്പെടാത്ത പോലെ അവനെ ഒന്ന് നോക്കിയ ശേഷം ഗൗരി യില് നിന്നും മാറി....

അവള് ഇല്ലാരേം ഒന്ന് നോക്കിയ ശേഷം പുറത്തേയ്ക്ക് ഇറങ്ങി ഗൗരി യെ ഒന്ന് നോക്കിയ ശേഷം കാറിൽ കയറി....

തുടരും...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

ഡീ ഗൗരി ആ പെണ്ണിൻ്റെ നോട്ടവും പിടിത്തവും ഒന്നും ശെരി അല്ല കേട്ടോ...അതിഥി പറഞ്ഞു ...

ആണോ എനിക്ക് ഒന്നും തോന്നിയില്ലഗൗരി പറഞ്ഞു.

നിനക്ക് അല്ലേലും ഒന്നും തോന്നില്ല നിൻ്റെ കണ്ണ് മുഴുവൻ നിൻ്റെ ദേവിൽ അല്ലേ..പിന്നെ നി എങ്ങനെ കാണും..

പോടി..പോടി...അസൂയ പെട്ടിട്ടു കാര്യമില്ല..

അയ്യ ഞാൻ എന്തിനാ അസൂയ പെടുന്നത്.എനിക്ക് സ്വന്തം ആയി ഘടോൽകചനെ പോലെ ഒരാള് നിൽക്കുമ്പോൾ ഞാൻ എന്തിനാടി അസൂയ പ്പെടുന്നത്..

🙄🙄🙄 ഘടോൽകചനോ ജിത്തു ചോദിച്ചു...

അത് ഞാൻ നിങ്ങൾക്ക് ഇച്ചിരി വെയ്റ്റ് ഇരുന്നോട്ടെ എന്ന് കരുതി പറഞ്ഞതാ മനുഷ്യ🙂

ഓ അങ്ങനെ ജിത്തു നെടുവീർപ്പിട്ടു...

അതെ ചോദ്യോത്തര പയറ്റ് കഴിഞ്ഞോ ഹരീന്ദ്രൻ ചോദിച്ചു...

നാല് പേരും അപ്പോഴാണ് അവിടെ ഇരിക്കുന്നവരെ കുറിച്ച് ചിന്തിച്ചത്...

ഹായ് ഇന്ദ്രേട്ട...അതിഥി കൈ പൊക്കി കാണിച്ചു...

കേറി പോയിനെടി രണ്ടും 😠😠😠

കേൾക്കണ്ട താമസം രണ്ടും അകത്തേയ്ക്ക് ഓടി..

അവളുമാർക്കോ ബോധം ഇല്ല അതിൻ്റെ കൂടെ നിങ്ങളും കൂടി ഇങ്ങനെ തുടങ്ങിയാലോ ഇന്ദ്രൻ ചോദിച്ചു...

അതിന് ഞങ്ങള് എന്ത് ചെയ്തു അൻഷിയും ജിത്തുവും കൈ മലർത്തി...

എല്ലാം ഞാൻ കണ്ടു...അത് കൊണ്ട് ചെയ്തത് എന്താണെന്ന് എന്നെ കൊണ്ട് പറയിക്കണ്ട ഇന്ദ്രൻ രണ്ടു പേരെയും നോക്കി കൊണ്ട് പറഞ്ഞു...

നിന്നിലലിയാൻ 💕💕Where stories live. Discover now