Part 28
എണ്ണി കൂട്ടണ്ട🖐️.മതി ഞാൻ പറയാം..
എടി നാട്ടിൽ നിന്ന എൻ്റെ ഒരു പരിപാടിയും നടക്കില്ല ഇത് ആകുമ്പോ എല്ല തരികിടയും നടക്കും ആരും അറിയില്ല മിലി പറഞ്ഞു....
വ വാ നമുക്ക് പോകാം മിലി സൈനു വിൻ്റെ കൈക്കും പിടിച്ച് മുന്നോട്ട് നടന്നു...
തുടരും...
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀അതെ പച്ച കിളികൾ ഇങ്ങ് വന്നെ...
മിലി യും സൈനു വും തിരിഞ്ഞു നോക്കി..
ഒരു മരത്തിനു ചുറ്റും കൂടി ഇരിക്കുന്ന നാൽവർ സംഘം .. ആ കോളേജിലെ കുട്ടി കളുടെ പേടി സ്വപ്നം സഞ്ജയ്,കിരൺ, മേഘ,സന,
ഡീ മിലി സീനിയേഴ്സ് ആണെന്ന് തോന്നുന്നു സൈനു പേടിച്ച് പറഞ്ഞു....
നി എന്തിനാ പേടിക്കുന്നെ നമ്മള് അവരടെ ഒന്നും കട്ടിട്ടും മോട്ടിച്ചിട്ടും ഒന്നും ഇല്ലല്ലോ..നി വാ ഞാൻ ഇല്ലെ കൂടെ..
രണ്ടു പേരും കൂടി അവരുടെ അടുത്ത് പോയി..
എന്താടി വരാൻ ഇത്ര താമസം കൂട്ടത്തിൽ ഒരുവൻ ചോദിച്ചു.....
ആ ചോദ്യം മിലിക്ക് ഇഷ്ടം ആയില്ല. .
നി വിളിച്ച ഉടനെ വരാൻ നി എൻ്റെ കുഞ്ഞമ്മെടെ മോൻ ഒന്നും അല്ലല്ലോ 😏😏 മിലി പുശ്ചത്തോടെ ചോദിച്ചു...
ഡീ നിനക്ക് സീനിയേസിനോട് മര്യാദക്ക് സംസാരിക്കാൻ അറിയില്ലേ..😡😡
സീനിയേഴ്സ് എന്ന് പറഞ്ഞു ജാഡ എടുത്ത് നടന്ന പോരാ പെൺകുട്ടികളോട് മര്യാദക്ക് സംസാരിക്കാൻ കൂടി അറിയണം.. 😏😏😏മിലി അൾട്ടിമേറ്റ് പുശ്ചത്തോടെ പറഞ്ഞു...
ഡീ..നി കൂടുതൽ അങ്ങ് ഷൈൻ ചെയ്താൽ ഈ കോഴ്സ് നി പൂർത്തിയാക്കില്ല വയറും വീർപ്പിച്ചു പോകും നി...
💥💥💥 പ്ഫ നായെ മിലി സീനിയർ ആണെന്ന് ഒന്നും നോക്കിയില്ല കിരണിൻ്റെ അടിവയർ നോക്കി തൊഴിച്ചു...
ആഹ് കിരൺ വേദന കൊണ്ട് അടിവയർ പൊത്തി നിലത്തേക്ക് ഇരുന്നു...
ഡീ...അപ്പോഴേയ്ക്കും അവൻ്റെ കൂട്ടുകാർ അവൾക്ക് നേരെ അലറി അടുത്തു..