നിന്നിലലിയാൻ 18

236 4 0
                                    

Part 18

ഇനി മമ്മൂട്ടി ആകുവോ ദേവ്...ഗൗരി സംശയ ത്തോടേ ചോദിച്ചു...

മമ്മൂട്ടിയോ ദേവ് നെറ്റി ചുളിച്ചു..

ആ മമ്മൂട്ടി.. മമ്മൂട്ടി പോക്കിരി രാജേല് ഇത് പോല വരുന്നേ..ബെൻസ് കാറിൽ പുറകെ ഇത് പോലെ വേറെ കാറും ഉണ്ടല്ലോ..ഗൗരി വലിയ കാര്യം പോലെ പറഞ്ഞു...

അയ്യോ ഇതിനെ ..ദേവ് അവളെ നോക്കി പല്ല് കടിച്ചു...

അപ്പോഴും വന്നത് ആരാണെന്ന് മനസ്സിൽ ആവാതെ അവർ നിന്നു..

തുടരും...
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കാറിൽ നിന്നും കഴുത്തിലും കൈയിലും നിറയെ സ്വർണം ധരിച്ച് നെറ്റിയിൽ വലിയ ചുവന്ന പൊട്ടും മുടിയിൽ നിറയെ മുല്ലപ്പൂവും ചൂടി  പ്രായ മായ ഒരു സ്ത്രീ ഇറങ്ങി...കൂടെ ഒരു പെൺകുട്ടിയും...

ഇത് ആര ഈ സഞ്ചരിക്കുന്ന സ്വർണ കട ഗൗരി ചോദിച്ചു...

ഞങ്ങൾക്ക് എങ്ങനെ അറിയാം നിനക്ക് രണ്ടിനും അല്ലേ ഇവിടെ ഉള്ളവരെ അറിയു.. ജിത്തു

ഇവരെ ഞാൻ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ 🤔🤔🤔ഗൗരി തിങ്കിങ്

അതിഥി നിനക്ക് അറിയുവോടി ഈ സ്വർണകടയെ....ഗൗരി ചോദിച്ചു

ഇത് കാമാക്ഷി യാടി തേവർ മാളിക യിലെ..അതിഥി പറഞ്ഞു..

അവരോ അവരു എന്തിനാ ഇങ്ങോട്ട് വരുന്നേ...ഗൗരി പറഞ്ഞു

ആ .... അതിഥി പറഞ്ഞു..

അവർ രണ്ടു പേരും അകത്തേയ്ക്ക് കയറി വന്നു...

എന്ന കൊളന്തീങ്കളാ ഇങ്ക പെരിയവര് യാരു മേ ഇല്ലയ കാമാക്ഷി അതും പറഞ്ഞു അധികാരത്തോടെ സോഫയിൽ കാലും മേൽ കാലും കയറ്റി വെച്ച് ഇരുന്നു..

അടുത്ത് ആയി കൂടെ വന്ന പെൺകുട്ടി യും

ഈ തള്ളയെ ഞാൻ ഇന്ന് ഇവര് എന്ത് അധികാരത്തില ഇവിടെ കേറി ഇരിക്കുന്നത് അൻഷി ഗൗരി യോടു ചോദിച്ചു....

ഒന്ന് പതുക്കെ പറ ദേവ് ... അവര് കേട്ടാൽ എന്ത് കരുതും ...നമുക്ക് ചോദിക്കാം എന്താ കാര്യം എന്ന്. ഗൗരി പറഞ്ഞു.

ആര അവിടെ...അപ്പോഴേയ്ക്കും മാധവ കുറുപ്പ് അങ്ങോട്ട് വന്നു..

വാങ്ക പെരിയവരെ ഉക്കാര്...

നിന്നിലലിയാൻ 💕💕Where stories live. Discover now