Part 56
അവൻ വീണ്ടും വളിച്ചതും അവള് ഒന്ന് കറങ്ങി അവൻ്റെ നെഞ്ചില്‍ തട്ടി നിന്നു..
അവൻ്റെ നോട്ടം താങ്ങാൻ കഴിയാതെ അവള് മുഖം താഴ്ത്തി നിന്നു...
ഇന്ദ്രൻ അവളുടെ മുഖം പിടിച്ച് ഉയർത്തി...അവളുടെ നെറ്റി യില്‍ ചുംബിച്ചു..
അവള് കണ്ണുകൾ അടച്ച് നിന്നു...
അവളുടെ മുഖം ആകെ അവൻ്റെ ചുണ്ടുകൾ ഒഴുകി നടന്നു...
അവളുടെ ചെറുതായി വിറക്കുന്ന ചുണ്ടുകളെ കൈ കൊണ്ട് ഞെരിച്ചതും അവള് ഒന്നേരിവ് വലിച്ചു..
അവള് അവനെ കൂർപ്പിച്ചു നോക്കി...
😁😁😁😁 സോറി...അവൻ പെട്ടന്ന് അവളുടെ ചുണ്ടിലെക്ക് ആഴ്ന്നിറങ്ങി...
മം... അവള് ഒന്ന് മൂളി കൊണ്ട് അവനെ കെട്ടിപ്പിടിച്ചു...ഇന്ദ്രൻ അവളുടെ ഇരു ചുണ്ടുകളും കടിച്ചു നുണഞ്ഞു കൊണ്ടിരുന്നു...
അവളുടെ ചുണ്ടുകൾ ഒന്ന് അകന്നതും അവൻ നാവ് ഉള്ളിലേക്ക് കടത്തി അവളുടെ നാവും ആയി കൊരുത്തു...
ഇരുവരും വിട്ട് പിരിയാൻ കഴിയാത്ത പോലെ ചുംബിച്ചു തളർത്തി...
പെട്ടന്ന് ഇരുവരും...കിതച്ചു കൊണ്ട് അകന്നു മാറി...
മിലി അവൻ്റെ കണ്ണുകളിലെ ഭാവം താങ്ങാൻ കഴിയാതെ തിരിഞ്ഞു നിന്നു...
അവൻ അവളുടെ അടുത്തേക്ക് വന്നു..
തൻ്റെ പിന്നിൽ അറിയുന്ന കൈകളുടെ ചലത്തിൽ അവള് വിറച്ചു കൊണ്ട് അവൻ്റെ മേലേക്ക് ചാഞ്ഞു...
അവൻ്റെ കൈകൾ അവളുടെ മാറിൽ അമർത്തി ഞെരിച്ചതും... അവള് കുറുകി കൊണ്ട് അവനോട് ചേർന്ന് നിന്നു..
അവൻ്റെ കൈകൾ അവളിൽ അലഞ്ഞു നടന്നു..
ഇരുവരുടെയും വസ്ത്രങ്ങൾ അകന്നു മാറി..
മിലി നാണത്തോടെ തിരിഞ്ഞു നിന്നു...
ഇന്ദ്രൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ പിന്നിൽ നിന്നും പുണർന്നു..അവളുടെ മാറിടങ്ങൾ ഭിത്തിയിൽ അമർന്നു...
" ആഹ് ഇച്ചായ" അവള് വേദന യോടെ വിളിച്ചു..
ഇന്ദ്രൻ്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ ഉടനീളം അലഞ്ഞു നടന്നു....