നിന്നിലലിയാൻ 83

236 7 3
                                    

Part 83

മിലനെ കണ്ടതും വിശ്വനും കശ്യപും ഞെട്ടി..

നി ... നി എങ്ങനെ ഇതിന് ഉള്ളിൽ വന്നു..

പന്ന 🤬🤬🤬🤬മോനേ എൻ്റെ പെങ്ങളെ നീ.. മിലൻ്റെ കാൽ വിശ്വൻ്റെ അടിവയറ്റിൽ ആഞ്ഞു പതിച്ചു.

ആഹ്...

ഗാർഡ്സ്.... കശ്യപ് പറഞ്ഞതും കറുത്ത വസ്ത്രം ധരിച്ച കുറച്ച് പേർ മിലനെ വളഞ്ഞു..

എടി അവൻ പെട്ട്.. ദേ തടി മാടൻ മാര് എല്ലാം കൂടി അവൻ്റെ ചുറ്റും നിന്ന് വട്ടം വട്ടം നാരങ്ങ കളിക്കുന്നു..നിമ്മി പറഞ്ഞു.

അങ്ങനെ അവനെ നമ്മള് പെടുത്തുമോ ഡീ..

ഒരംഗത്തിന് തയാർ അല്ലേ..അതിഥി കൈ നീട്ടി..

ജീവൻ പോയാലും ഒരുമിച്ച് നാല് പേരും അതിഥി യുടെ കൈയ്യിൽ കൈ വെച്ചു.

ദാ ഇത് വെച്ചോ അതിഥി പോക്കറ്റിൽ നിന്നും കുറച്ച് ബ്ലേഡ് എടുത്തു അവരുടെ കൈയ്യിൽ കൊടുത്തു. ദേ ഇത് വിരലിന് ഇടയിൽ വെച്ച് മീൻ വറുക്കാൻ വരയുന്ന പോലെ വരഞ്ഞു വിടണം എല്ലാത്തിനെയും..എന്ന തുദങ്ങിക്കോ..

ഡാ...............................അഞ്ചും കൂടി അലറി കൊണ്ട് അവരുടെ നേരെ പാഞ്ഞ് അടുത്ത്..

അവർക്ക് ചിന്തിക്കാൻ പോലും സമയം കൊടുക്കാതെ പെൺപടകൾ അവരുടെ ഗാർഡ്സിന്റെ മേലെ ചാടി വീണു..

പൂവ് ൻ്റെ ഇതൾ കൊഴിയുന്ന പോലെ ഓരോരുത്തരായി താഴെ വീണു.

വിശ്വൻ തൻ്റെ നഗ്നത മറന്നു കൊണ്ട് അവരെ നോക്കി ചുണ്ട് നനച്ചു..

അവർ അയാളെ അറപ്പോടെ നോക്കി.

പെട്ടന്ന് അവിടെ ഒരു കൈ അടി ഉയർന്നു..

എൻ്റെ മക്കൾക്ക് AD യുടെ തട്ടകത്തിലേക്ക് സ്വാഗതം..ആരു അവരുടെ അടുത്തേക്ക് വന്നു.

എനിക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു നിൻ്റെ അടുത്തിടെ ഉള്ള പെരുമാറ്റം കണ്ട്..ഇത്ര പെട്ടന്ന് നി ഇവിടെ എത്തും എന്ന് ഞാൻ കരുതി ഇല്ല..ആരു അതിഥി യോട് പറഞ്ഞു.

അതിഥി അവരെ പുശ്ചത്തോടെ നോക്കി..

നിങ്ങള് കരുതുന്നുണ്ടോ നിങ്ങള് ചെയ്തത് ഒക്കെ ചേട്ടായി മാർ ക്ഷമിക്കും എന്ന്.. എമ്മി ചോദിച്ചു..

നിന്നിലലിയാൻ 💕💕Where stories live. Discover now