നിന്നിലലിയാൻ 82

280 11 10
                                    

Part 82

എടി വേഗം വ . അതിഥി ബാഗും എടുത്തു പുറത്തേക്ക് ഓടി പുറകെ എമ്മി യും നയന യും.

അല്ല എങ്ങോട്ടാ ഇത്ര നേരത്തെ മൂന്നും..കുര്യച്ചൻ ചോദിച്ചു

അതേ പപ്പ സംസാരിച്ച് നിൽക്കാൻ സമയം ഇല്ല ഞങ്ങൾക്ക് റിഹേഴ്സൽ ഉണ്ട് പോട്ടെ..വൈകിട്ട് കാണാം..അതിഥി പറഞ്ഞു കൊണ്ട് അവരെയും വിളിച്ച് കൊണ്ട് ഓടി.

ഇല്ലാത്ത ഫാൻസി ഡ്രസ്സ് ന് വേണ്ടി ഓടുന്ന ഓട്ടമെ.കുര്യച്ചൻ അവരുടെ പോക്ക് കണ്ടിട്ട് നെടുവീർപ്പെട്ടു.

അൻഷി ഗൗരി യും ആയി ബാത്ത്റൂമിൽ നിന്നും ഇറങ്ങി..

ഗൗരി കബോഡ് തുറക്കാൻ ആയി പോയി.

അൻഷി അവളെ ബെഡിൽ പിടിച്ച് ഇരുത്തി.

എന്താ ദേവ് ഞാൻ ഡ്രസ്സ് എടുക്കട്ടെ..

ഞാൻ എടുത്തു തരാം പെണ്ണേ..

അൻഷി കബോഡ് തുറന്ന് അവൾക്ക് വേണ്ടി ഒരു മറ്റേർണിറ്റി വെയർ എടുത്തു അവളെ ഇടിച്ചു..

മുടി കെട്ടണ്ട ഗൗരി..ഇങ്ങനെ അഴിച്ച് ഇട്ട മതി. അൻഷി അവളുടെ മുടി ചീകി കൊടുത്തു പിന്നെ ഒരു കുഞ്ഞു പൊട്ട് എടുത്തു അവളുടെ നെറ്റിയിൽ തൊട്ടു. അൻഷി തന്നെ അവളെ ഒരുക്കി..

സുന്ദരി ആയിട്ട് ഉണ്ട് എൻ്റെ പെണ്ണ്.. അൻഷി അവളുടെ നെറുകയിൽ ചുംബിച്ചു.

നമുക്ക് ഒരുമിച്ച് പോകാട്ടോ.. താഴേക്ക് ദേ ഞാൻ ഇപ്പൊ റെഡി ആവാം..

അൻഷി അവളോട് പറഞ്ഞു കൊണ്ട് അവൻ്റെ ടവ്വൽ അഴിച്ചു ഹാങ്ങറിൽ ഇട്ടതും ഗൗരി പെട്ടന്ന് തിരിഞ്ഞ് ഇരുന്നു.

അൻഷി ക്ക് അവളുടെ ഇരുപ്പ് കണ്ട് ചിരി പൊട്ടി..

അവൻ ഒരു ചിരിയോടെ ഗൗരി യുടെ അടുത്തേക്ക് വന്നു..

കണ്ണ് തുറക്ക് പെണ്ണേ.. അവൻ്റെ ശബ്ദം നേർത്തു..

ഗൗരി ഒരു പിടച്ചിലോടെ കണ്ണ് തുറന്നു.തൻ്റെ മുന്നിൽ നഗ്നനായി നിൽക്കുന്ന അൻഷി യെ കണ്ട് ഗൗരി യുടെ ശരീരം വിറച്ചു.

ദേവ്..ഡ്രസ്സ്...അവള് വിറയലോടെ പറഞ്ഞു.

എൻ്റെ പെണ്ണ് എന്തേലും പ്രതീക്ഷിച്ചോ ഞാൻ ഇങ്ങനെ വന്നപ്പോ..അവൻ്റെ മുഖത്ത് കള്ള ചിരി.

നിന്നിലലിയാൻ 💕💕Où les histoires vivent. Découvrez maintenant