നിന്നിലലിയാൻ 14

277 6 0
                                    




Part 14

ഇനിയും വൈകിയാൽ ആ ദുഷ്ടൻ അതിനെ കൊല്ലും മോനെ...

ആര എൻ്റെ ഗൗരി യെ...

ഭദ്രൻ നാഗ ഭദ്രൻ....

ഭദ്രൻ...

അതെ മോനെ...എനിക്ക് അറിയാവുന്നത് എല്ലാം ഞാൻ പറയാം...

തുടരും....

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

വേണു അയാൾക്ക് അറിയാവുന്നത് എല്ലാം പറഞ്ഞു തുടങ്ങി.....

അൻഷി യുടെ മുഖം ചുവന്നു അവൻ കൈ ചുരുട്ടി പിടിച്ചു...അവൻ ദേഷ്യത്തോടെ ഹരി യെ നോക്കി....

ഇതേ സമയം ഡേവിഡ് തൻ്റെ കൈയിലെ ഫോണിൽ നിന്നും ഒരു നമ്പറിലേക്ക് മെസ്സേജ് അയച്ചു....

മറുവശത്ത് നിന്നും കിട്ടിയ മറുപടിയിൽ ഡേവിഡ് ഇരയെ വേട്ട യാടാൻ തുടങ്ങുന്ന വേട്ടക്കാരൻ്റെ ഭാവത്തോടെ ഹരി യെ നോക്കി.
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
അപ്പോഴേയ്ക്കും അതിഥി കാപ്പിയും ആയി വന്നു....

എല്ലാരുടെയും മുഖം കണ്ടപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്ന് അവൾക്ക് മനസ്സിൽ ആയി.

ഹരി അപമാനഭാരത്തോടെ തല താഴ്ത്തി..

ആരു വും,മുത്തശ്ശിയും , ഹേമ യും പൊട്ടി വന്ന കരച്ചിൽ അടക്കി നിർത്തി.

മോനെ എത്രയും പെട്ടെന്ന് ഗൗരി മോളെ രക്ഷിക്കണം മോളും ഭദ്രനും ആയി ഉള്ള വിവാഹം നടത്താൻ പോവ ഭദ്രൻ്റെ അച്ഛൻ്റെ പെങ്ങൾ.....

അൻഷി ഹരി യുടെ അടുത്ത് വന്നു....

ഞാൻ പോവ എൻ്റെ പെണ്ണിൻ്റെ അടുത്ത്... പറഞ്ഞേക്ക് നിങ്ങളുടെ ഭാര്യ യോടും മകളോടും ചെയ്തതിനു ഒക്കെ എണ്ണി എണ്ണി ചോദിച്ചിരിക്കും എന്ന്....

അപ്പ.....

നി എന്ത പറയാൻ വന്നത് എന്ന് അപ്പക്കു മനസ്സിൽ ആയി മോനെ പോയിട്ട് വാ....

പിന്നെ ഒറ്റക്ക് വേണ്ട ഹരീന്ദ്ര ,ജിത്തു,നിങ്ങളും കൂടി ഇവൻ്റെ കൂടെ വേണം....

മം അവർ മൂളി...

എന്ന വേഗം പോയി റെഡി ആവ് ഇപ്പൊ തന്നെ ഇറങ്ങിക്കൊ....

മക്കളെ നിങ്ങൾക്ക് ഉള്ള ചോപ്പർ ഒരുമണിക്കൂറിന് ഉള്ളിൽ എത്തും പോയി റെഡി ആവ്....

നിന്നിലലിയാൻ 💕💕Where stories live. Discover now