നിന്നിലലിയാൻ 5

490 9 1
                                    





Part 5

നിലാ വെളിച്ചത്തിൽ അവൻ വീണ്ടും ഒരു പേ മാരി കണക്ക് അവളിലേക്ക് പെയ്തിറങ്ങി.......

രാത്രി യില് എപ്പോഴോ അവൻ അവളുടെ മാറിലേക്ക് തളർന്നു വീണു.....

മുന്നോട്ട് തങ്ങളെ കാത്തിരിക്കുന്ന അഗ്നിപരീക്ഷകൾ അറിയാതെ ഇരുവരുടെയും കണ്ണുകൾ അടഞ്ഞു

തുടരും.....

കിളികളുടെ ശബ്ദം കേട്ട് ആണ് അൻഷി കണ്ണ് തുറന്നത്.....

അവൻ ചുറ്റും നോക്കി.......

വെളിച്ചം വീഴുന്നതെ ഉള്ളൂ.......

അവൻ ഗൗരി യെ നോക്കി... അവനു ചിരി വന്നു...

നഗ്ന മായ അവൻ്റെ ശരീരത്തിൽ ഒരു പുതപ്പ് എന്ന പോലെ കിടക്കുക ആണ് ഗൗരി.....

ഇനിയും ഇങ്ങനെ കിടന്നാൽ പണി ആകും എന്ന് മനസ്സിലായ അൻഷി ഗൗരി യെ ഉണർത്താൻ ശ്രമിച്ചു....

ഗൗരി.... എഴുന്നേൽക്ക്.... പോവണ്ടെ

അടങ്ങി ഇരിക്ക് ദേവ്.... ഞാൻ ഉറങ്ങട്ടെ😴

ഓ ഈ പെണ്ണ്...

ഡീ പെണ്ണെ ആരേലും വരും നി ഒന്ന് എഴുന്നേറ്റേ....

അവൻ അവളെ എഴുന്നേൽപ്പിച്ച് ഇരുത്തി...

😭😭😭😭😭😭😭ഗൗരി കരയാൻ തുടങ്ങി

നി എന്തിനാ ഇപ്പൊ കരയുന്നെ ഗൗരി.....😳😥

നി ഇന്നലെ എന്നെ ഉറക്കി ഇല്ലല്ലോ എനിക്ക് ഉറക്കം വരുന്നു 😭😭😭ഗൗരി ഇരുന്നു കരയാൻ തുടങ്ങി......

എൻ്റെ പൊന്ന് അല്ലേ വാ നമുക്ക് തറവാട്ടിലെയ്ക്ക് പോകാം......

മം...ഞാൻ ഉറങ്ങട്ടെ ദേവ്😥😥😴

എൻ്റെ ദൈവമെ ഏത് നേരത്ത് ആണോ എനിക്ക് അൻഷി മുകളിലേയ്ക്ക് നോക്കി പറഞ്ഞു...

അൻഷി വേഗം ഡ്രസ്സ് ചെയ്തു...

പടവിൽ കിടന്ന ഗൗരി യുടെ ഡ്രസ്സ് എടുത്തു...

എൻ്റെ പുണ്യാള ഇത് ഒക്കെ എങ്ങനാ ഇപ്പൊ ഇടുന്നേ....

അൻഷി ഓരോന്നായി അവളെ ഇടിച്ചു......

ഇങ്ങനെ ഒരു ഉറക്കപ്രാന്തി......അവൻ അവളെ നോക്കി പറഞ്ഞു ശേഷം അവളെയും എടുത്തു കൊണ്ട്.... തറവാട്ടിലെയ്ക്ക് നടന്നു....

നിന്നിലലിയാൻ 💕💕Where stories live. Discover now