നിന്നിലലിയാൻ 54

228 2 0
                                    

Part 54

അതിഥി അവൻ്റെ മുഖത്തേക്ക് തന്നെ നോക്കി നെഞ്ചില് കൈ വെച്ചു കിതച്ചു...

അവൻ പെട്ടന്ന് അവളെ എടുത്തു കൊണ്ട് റൂമിലേക്ക് നടന്നു..

അവളെ ബെടിലെക്കു കിടത്തി അവൻ അവളിലേക്ക് അമർന്നു....

തുടരും...
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ജിത്തു അതിഥി യുടെ മുഖത്തേക്ക് നോക്കി..

വെള്ള തുള്ളികൾ പറ്റിപ്പിടിച്ച അവളുടെ മുഖത്തേക്ക് അവൻ കണ്ണ് ചുമ്മാതെ നോക്കി..

അമ്മു......അവൻ്റെ ശബ്ദത്തിലെ വിവശത അറിഞ്ഞതും അവള് കണ്ണുകൾ അടച്ച് പിടിച്ചു..

അവൻ്റെ വിരലുകൾ അവളുടെ മുഖത്ത് കൂടി  ഒഴുകി ഇറങ്ങി...

അവളുടെ മൂക്കിൻ തുമ്പിൽ പറ്റിയിരുന്ന വെള്ളതുള്ളിയെ അവൻ വിരലുകൾ കൊണ്ട് തട്ടി തെറിപ്പിച്ചു..

അവൻ്റെ വിരലുകൾ അവളുടെ ഇളം ചുവപ്പ് നിറത്തിൽ ഉള്ള അവളുടെ ചുണ്ടിൽ തട്ടി...

അവൻ അവയെ വിരലുകൾ കൊണ്ട് ഞെരിക്കാനും...ചുണ്ടുകൾ കൊണ്ട് നുണഞ്ഞെടുക്കാനും തോന്നി..

അവളുടെ നഗ്ന മായ ഇടുപ്പിൽ പിടി മുറുക്കി കൊണ്ട് ജിത്തു അവളുടെ വിറക്കുന്ന ചുണ്ടിലേക്കു ആഴ്‌ന്നു..

               "സ്" അവള് ഒന്നെരിവ് വലിച്ചു.

അവളുടെ മേൽ ചുണ്ടിൽ പറ്റി യിരിക്കുന്ന വെള്ള തുള്ളികളെ അവൻ നാവ് കൊണ്ട് ഒപ്പി എടുത്തു...പതിയെ അവളുടെ ചുണ്ടിനെ അവൻ വായിൽ ആക്കി നുണഞ്ഞു...അതിഥി യുടെ കൈകൾ അവൻ്റെ തോളിൽ മുറുകി..

അത് അവനിലെ ആവേശം കൂട്ടി...

ജിത്തു അവളുടെ മേൽച്ചുണ്ടിൽ നിന്നും കീഴ്ചുണ്ടിലേക്ക് ചേക്കേറി...

അവളുടെ ഇരുച്ചുണ്ടു കളെയും കടിച്ചു നോവിച്ചു കൊണ്ട് അവൻ അവളുടെ ചുണ്ടുകളെ രുചിച്ചു..ഇടക്ക് അവളും തിരികെ ചുംബിച്ചു തുടങ്ങി..

അവൾക്ക് അവൻ്റെ ഒപ്പം എത്താൻ കഴിയുന്നുണ്ടായിരുന്നില്ല.... അത്ര വേഗത്തിൽ ആയിരുന്നു...അവൻ...

അവൻ്റെ കൈകൾ അവളുടെ മാറിൽ മുറുകി യും അയഞ്ഞും കടന്നു പോയി...

നിന്നിലലിയാൻ 💕💕Where stories live. Discover now