നിന്നിലലിയാൻ 81

284 7 3
                                    



Part 81

അൻഷി നി എന്താ ഇവിടെ നിൽക്കുന്നത് കിടക്കുന്നില്ലെ നി..

നാളെ AD എന്ന അധ്യായം അവസാനിക്കുക ആണ് ജിത്തു..

What... നി എന്താ അൻഷി ഈ പറയുന്നത്.

നാളെ ആണ് അവർ എൻ്റെ ഗൗരി ക്ക് ഉള്ള വിധി നടപ്പാക്കുന്നത് എനിക്ക് അത് തടയണം ജിത്തു..അതിന് ബന്ധങ്ങൾ മറക്കെണ്ടി വരും..കൂടെ ഉണ്ടാവില്ലേ നി..

കൂടെ ഉണ്ടാവും എന്തിനും ..ജിത്തു അൻഷി യുടെ കൈയ്യിൽ പിടിച്ചു..

ജിത്തു റൂമിലേക്ക് ചെല്ലുമ്പോൾ അതിഥി ഉറക്കം വരാതെ കിടക്കുക ആയിരുന്നു..

ജിത്തു വാതിൽ അടച്ച് അവളുടെ അടുത്തേക്ക് വന്നു..

എന്താ അമ്മു ഉറങ്ങണ്ടെ നിനക്ക്..

ഉറക്കം വരുന്നില്ല ഇച്ചായ..

ജിത്തു അവളുടെ അടുത്ത് ഇരുന്നു..

അതിഥി അവൻ്റെ തോളിൽ തല വെച്ചു കിടന്നു.

അമ്മു...അവൻ വിറയ ലോടെ അവളെ വിളിച്ചു.

അവൾ അവൻ്റെ മുഖത്തേക്ക് നോക്കി..തന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി ഇരിക്കുന്നവനെ കണ്ട് അവൾക്ക് പരവേശം തോന്നി..

എ...ന്ത ഇച്ചായ ..

ജിത്തു വിൻ്റെ കൈകൾ അവളുടെ കീഴ്ചുണ്ടിനെ അമർത്തി ഞെരിച്ചു..

സ്...അവള് ഒന്നെരിവ് വലിച്ചു.

ഇരുവരുടെയും ശരീരം പരസ്പരം അറിയുന്നതിനായി തുടച്ചു..ഇരുവരുടെയും ചുണ്ടുകളുടെ അകലം കുറഞ്ഞു.

ജിത്തു പതിയെ അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി..അതിഥി യുടെ കൈകൾ അവൻ്റെ തോളിൽ അമർന്നു.

മ്..അവൾ ഒന്ന് മൂളി കൊണ്ട് അവനോട് ചേർന്ന് ഇരുന്നു..

ജിത്തു അവളുടെ കീഴ്ചുണ്ടിനെ വായിൽ ആക്കി നുണഞ്ഞു..അവൻ്റെ പല്ലുകൾ അവയെ നോവിച്ചു..

കീഴ് ചുണ്ടിൽ നിന്നും പതിയെ അവൻ്റെ ചുണ്ടുകൾ മേൽച്ചുണ്ടിലേക്ക് വഴി മാറി..

അവിടെ നിന്നും അല്പം തുറന്ന വായിലൂടെ അവൻ്റെ നാവ് അവളുടെ വായ്ക്ക് ഉള്ളിലേക്ക് കയറി.. അവളുടെ നാവിൻ തുമ്പിൽ തൊട്ടു.

നിന്നിലലിയാൻ 💕💕Where stories live. Discover now