നിന്നിലലിയാൻ 35

254 6 0
                                    

Part 35

വ ഇങ്ങോട്ട് ഹരി അമ്മായി യെ പിടിച്ച് വലിച്ച് കൊണ്ട് പോയി .

വിടെടാ കുട്ടി ചാത്ത എന്നെ...

മാട എന്നെ കൊണ്ട് പോകുന്നു നമ്മെ വിടാൻ ഈ ചാത്തനോട് പറ...യ്യോ...

ജൂഹി യും ശ്രേയ യും അംഗ ബലം നഷ്ട പ്പെട്ട വരെ പോലെ ഹരി യുടെ പിന്നാലെ പോയി...

തുടരും..
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

എന്നാലും ഇത് എന്ത് പറ്റിത ഒരു കുഴപ്പവും ഇല്ലാരുന്നല്ലോ..മുത്തശ്ശി എല്ലാരോടും ചോദിച്ചു..

അമ്മായിക്ക് ക്ക് നല്ല സമയദോഷം ഉണ്ട്...ഇല്ലേൽ ഇങ്ങനെ ഉണ്ടാകുമോ... പയറ് പോലെ നടന്നത്...അല്ലേ...അതിഥി പറഞ്ഞു...

ആർക്ക് അറിയാം ഇനി വല്ല പേടിയും തട്ടി ഇട്ട് ആണോ എന്ന്.. ജിത്തു മൂന്ന് പേരെയും നോക്കി പറഞ്ഞു..

അതിഥി അവനെ കൂർപ്പിച്ചു നോക്കി...

ഇവിടെ എന്ത് പേടി കിട്ടാനാ മോനെ..

എൻ്റെ മുത്തശ്ശി രാത്രി ഉറങ്ങി കഴിഞ്ഞ ഇവിടെ എന്തൊക്കെ നടക്കും എന്ന് മുത്തശ്ശി അറിയുമോ...ഇല്ലല്ലോ..

മതി.മതി .എല്ലാരും കഴിച്ചിട്ട് എഴുന്നേറ്റ് പോയെ...മുത്തശ്ശൻ എല്ലാരോടും ആയി പറഞ്ഞു...

അതിഥി ജിത്തു വിനേ നോക്കി പുശ്ചിച്ചു...

ഭക്ഷണം കഴിച്ച് എല്ലാരും കൂടി ഉമ്മറത്ത് ഇരുന്ന് സംസാരിക്കുമ്പോൾ ആണ് ഒരു പാട്ട് കേട്ടത്..

ഒരു തവണ വന്ന് കണ്ടില്ല....

എൻ്റെ മനസ്സ് നി അറിഞ്ഞില്ലേ... തോം.. തോം.. തോം..

എൻ്റെ മനസ് നി കൈയ്യിൽ എടുത്തില്ലെ..
തജം.. തജം..തകജം..

അമ്മായി ഡാൻസ് കളിച്ചു കൊണ്ട് മുന്നിൽ വന്നു..

അംഗനമാർ മണി അടിച്ചു..

തിങ്കളാഴ്ച വന്നോ ചാരു..

നാഗവള്ളി മനോഹര...

അമ്മായി ഡാൻസ് കളിച്ചു പാടി കൊണ്ട് ഗൗരി യുടെയും അൻഷി യുടെയും മുന്നിൽ വന്നു...

അല്ല ഇതാരാ ശ്രീ രാമനും സീതയും അല്ലേ...

അല്ല വന വാസം ഒക്കെ കഴിഞ്ഞോ....

നിന്നിലലിയാൻ 💕💕Where stories live. Discover now