നിന്നിലലിയാൻ 77

173 2 0
                                    

Part 77

നിങ്ങള് എവിടെ ആയിരുന്നു ഇത്രയും നേരം ഇദ്ദേഹം വന്നിട്ട് എത്ര നേരം ആയെന്നോ , വ വന്ന് കാല് തൊട്ട് തൊഴ് .. അഭി യുടെ അമ്മ അവളോട് പറഞ്ഞു.

അയ്യട കാല് തൊട്ട് തൊഴാൻ പറ്റിയ ഒരു മുതല് നിമ്മി ചിറി കോട്ടി..

കാല് തൊട്ട് തൊഴുക അല്ല വേണ്ടത് കാലെ വാരി അടിക്കുക ആണ് വേണ്ടത് കള്ള പന്നി എമ്മി പിറു പിറുത്തു.

എടി നി ചെറ്റെടെ കാല് തൊട്ട് തൊഴാൻ പോവാണോ അതിഥി അഭി യുടെ തോളിൽ പിടിച്ചു.

പിന്നെ എനിക്ക് അത് അല്ലേ തൊഴിൽ..

അത് അമ്മെ ഞാനേ തൊടിയിൽ ഒക്കെ പോയി മൊത്തം അഴുക്ക് ആയി ഞാൻ കുളിച്ചിട്ട് വന്നിട്ട് തൊഴാം..

അത് ഒന്നും സാരമില്ല സ്വാമിയേ മുഷിപ്പിക്കാതെ അനുഗ്രഹം വാങ്ങിക്ക് കുട്ടി..മുത്തശി പറഞ്ഞു..

നിങ്ങളും വാങ്ങിക്കോ അനുഗ്രഹം സിദ്ധന മഹാ സിദ്ധൻ..മുത്തശി തൊഴുത് കൊണ്ട് പറഞ്ഞു..

ഞങളുടെ ദേഹത്തും അഴുക്ക ഞങ്ങള് കുളിച്ചിട്ട് വിശദമായി സ്വാമി യെ കണ്ട് അനുഗ്രഹം വാങ്ങിക്കാം അതിഥി പറഞ്ഞു..

നിങ്ങളോട് പറയുന്നത് കേട്ട മതി ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട മുത്തശി അവളെ നോക്കി പറഞ്ഞു.

മതി..കുട്ടികളെ വിഷമിപ്പിക്കണ്ട അവര് കുളിച്ച് വരട്ടെ..അയാള് അതിഥി യെ നോക്കി കൊണ്ട് പറഞ്ഞു..

അയ്യേ 🤬🤬🤬മോൻ അതിഥി അയാളുടെ നോട്ടം കണ്ട് പറഞ്ഞു..

എന്ന നിങ്ങള് പോയി കുളിച്ച് വ... അഭി യുടെ അമ്മ അവരെ റൂമിലേക്ക് വിട്ടു..

അവസാനം അവരുടെ പുറകെ പോയ മിലൻ്റെ മേൽ അയാളുടെ കണ്ണ് പതിഞ്ഞു..

ഏതാ ഈ ചെക്കൻ എവിടെയോ കണ്ട് മറന്ന പോലെ.. അയാള് ആലോചന യോടെ പറഞ്ഞു.

ഓ..ഇതോ ഇത് നമ്മുടെ അഭി മോളുടെ കൂട്ട് കാരന സ്വാമി കാണാൻ വഴിയില്ല

മം ചിലപ്പോ എനിക്ക് തോന്നിയത് ആവും..

ഇല്ലെട നിനക്ക് തോന്നിയത് അല്ല..നി കാരണം ആണ് എൻ്റെ ജീവിതം ... മിലൻ നിറഞ്ഞ് വന്ന കണ്ണ് തുടച്ചു കൊണ്ട് അകത്തേക്ക് പോയി..

നിന്നിലലിയാൻ 💕💕Donde viven las historias. Descúbrelo ahora