നിന്നിലലിയാൻ 10

271 4 0
                                    



Part 10

ഗൗരി ഡ്രസ്സ് ചെയ്യാൻ തുടങ്ങിയതും...അവൻ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു അവളുടെ ചുണ്ടുകൾ കടിച്ചു നുണഞ്ഞു...

മ്ഹ്....ദേവ്....അവള് ചിണുങ്ങി......

ദേവ് ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട്...ഡ്രസ്സ് ചെയ്തു അവളെയും ഡ്രസ്സ് ചെയ്യിപ്പിച്ചു തറവാട്ടിലേക്ക് നടന്നു....

തുടരും....
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

എപ്പോഴോ ഡോറിൽ ഉള്ള കൊട്ടൽ കേട്ട് ആണ് ദേവ് ഉണർന്നത്.....

നാശം പിടിക്കാൻ ഉറങ്ങാനും സമ്മതിക്കില്ല....

ദേവ് എഴുന്നേറ്റ് ഡോർ തുറന്നതും...മൂന്ന് സാധനങ്ങൾ അവൻ്റെ മേലെ ചാടി വീണു..

വിക്ടർ ദേവിൻ്റെ മുകളിൽ കേറി ഇരുന്നു..

ഡാ മൈ***₹₹& മോനെ...നാട്ടിലേയ്ക്ക് പോവുകയാണ് എന്ന് പറഞ്ഞു കമ്പനി യില് നിന്നും ഒരു ലോങ്ങ് ലീവും എടുത്ത് ഒറ്റ പോക്ക് പോയത് അല്ലേ നി....

ഇത്രയും ദിവസം...ഫോണും ഓഫ് ചെയ്ത് നി എന്ന ഉണ്ടാക്കുവായിരുന്നെടാ....വിക്ടർ അവൻ്റെ വയറിൽ ഇടിച്ചു കൊണ്ട് ചോദിച്ചു..

പ്ഫ....🤬🤬🤬🤬 ഇറങ്ങട പുന്നാര മോനെ...ദേവ് അവനെ തള്ളി താഴെ ഇട്ടു..

എൻ്റെ നടുവ്...ദേവ് നിവർന്നു കൊണ്ട് പറഞ്ഞു.....

സന്ദീപും ,വിക്ടറും , ദേവിനെ കെട്ടി പിടിച്ചു.

റോസ് അവനെ നോക്കി കാണുക ആയിരുന്നു....

ഒരുമിച്ച് പഠിച്ചു...ഒരുമിച്ച് ജോലി ചെയ്തു യാത്രകൾ ചെയ്തു...എന്നിട്ടും ഇത്രയും സന്തോഷത്തോടെ അവനെ കണ്ടിട്ട് ഇല്ല എന്ന് അവൾ ഓർത്തു.....

നിങ്ങള് എന്താടാ ഒരു മുന്നറിയിപ്പും കൂടാതെ വന്നത്....

എങ്ങനെ അറിയിക്കും നി ഫോൺ ഒന്ന് ഓൺ ആക്കിയാൽ അല്ലേ എന്തേലും അറിയിക്കാൻ പറ്റൂ....

ഇവിടുത്തെ അഡ്രസ്സ് നിങ്ങൾക്ക് എങ്ങനെ കിട്ടി...

അത് ഒക്കെ കിട്ടി...

അപ്പൊൾ ആണ് വാതിൽക്കൽ നിൽക്കുന്ന ഗൗരി യില് അവരുടെ കണ്ണ് ഉടക്കിയത്..

നിന്നിലലിയാൻ 💕💕Onde histórias criam vida. Descubra agora