നിന്നിലലിയാൻ 4

536 8 6
                                    




Part 4

അവൻ അവളെയും കൊണ്ട് കട്ടിലിൽ ഇരുന്നു....

അവൻ അവളുടെ തലയിൽ തലോടി കൊണ്ട് ഇരുന്നു.....

ഗൗരി.....

മം......

അവൻ്റെ വിളിയിൽ അവൾ മൂളി.....

ഇനി പറ ആര എൻ്റെ പെണ്ണിനെ വേദനിപ്പിച്ചെ......

തുടരും.....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അത്..... ചെറിയമ്മെം ശ്രേയെച്ചിം....

അവര് എന്ത് പറഞ്ഞു 🤨🤨🤨

അത് പിന്നെ ...

ദേവും ശ്രേയെച്ചിം ആയി വിവാഹം തീരുമാനിച്ചുന്നു .... ഇനി ദേവിൻ്റെ കൂടെ കണ്ട് പോകരുത് എന്ന്....

അവൾ ഏങ്ങി ഏങ്ങി കരഞ്ഞു.....

അവള് പറയുന്ന ഓരോ കാര്യങ്ങളും കേട്ട് അൻഷിയുടെ മുഖം വലിഞ്ഞു മുറുകി....

ദേവ് ഗൗരി യില് നിന്നും അകന്നു മാറി.....

ദേവിൻ്റെ മുഖത്തേയ്ക്ക് നോക്കിയ ഗൗരി പേടിച്ചു....

മുഖം ചുവന്നു ... വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന അൻഷിയെ കണ്ട് ഗൗരിക്ക് പേടി തോന്നി....

അൻഷി കഥക് തുറന്നു......

വാ അവൻ ഗൗരി യുടെ കൈയ്യും പിടിച്ചു പുറത്തേയ്ക്ക് നടന്നു...

ഇതേ സമയം ഹാളിൽ ജൂഹി യും ശ്രേയ യും കൂടി ... ഉപ്പ് മാങ്ങ തീർക്കുന്ന തിരക്കിൽ ആരുന്നു..

അമ്മേ ഇത് ആന യോ കുതിരയൊ ശ്രേയ ഒരു മാങ്ങാണ്ടി എടുത്ത് കാണിച്ചു കൊണ്ട് ചോദിച്ചു.....

ഒന്ന് പോ പെണ്ണെ ഇരുന്നു കുഞ്ഞ് കളിക്കാതെ...

ഹ.... പറ അമ്മെ.....

ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റു.....

പറയമ്മെ

ഇത് ആ.......

ജൂഹി പറഞ്ഞു തീരുന്നതിനു മുൻപ് മറ്റൊരു ശബ്ദം അവിടെ ഉയർന്നു....

ഡി😡😡😡😡😡😡😡😡😡😡😡😡😡😡

ദേഷ്യം കൊണ്ട് വിറച്ച അൻഷി യുടെ അലർച്ചയിൽ ശ്രേയ യുടെ കൈയ്യിൽ നിന്നും മാങ്ങാണ്ടി തെറിച്ചു പോയി...

നിന്നിലലിയാൻ 💕💕Where stories live. Discover now