നിന്നിലലിയാൻ 13

286 4 0
                                    

Part 13

പിന്നെ നാണം കെടുന്നേൽ അങ്ങു സഹിക്ക് സ്വന്തം മോൾക്ക് വേണ്ടി അല്ലേ അതും അനിയത്തി യുടെ മുന്നിൽ ...അത് ഒന്നും സാരമില്ല

മം ഞാൻ ചോദിച്ചു നോക്കാം...

അത് മതി.......

ജൂഹി ഉദ്ദേശിച്ച കാര്യം നടന്ന സന്തോഷത്തിൽ ഫോണും എടുത്തു പുറത്തേയ്ക്ക് നടന്നു...

തുടരും.....
🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

ജൂഹി ആരും അടുത്ത് ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ശ്രേയ യുടെ നമ്പറിലേക്ക് വിളിച്ചു.....

രണ്ടാമത്തെ റിങ്ങിൽ ശ്രേയ കോൾ എടുത്തു.....

മോളെ നി വേഗം ഇങ്ങ് വാ.....ഹ അത് ഒക്കെ വന്നിട്ട് പറയാം എൻ്റെ മോൾക്ക് സന്തോഷം ഉള്ള കാര്യമാ നി വേഗം ഇങ്ങ് വാ.... ആ ശെരി എന്ന....ജൂഹി കോൾ കട്ട് ചെയ്തു....

ഹൊ ഈ കല്യാണം ഒന്ന് നടന്നിട്ട് വേണം ഒന്ന് വിലാസാൻ കോടികൾ അല്ലേ കോടികൾ😎😎 അങ്ങനെ എൻ്റെ മോളും ഒരു കോടീശ്വരി ആകും...

ഹ.....എല്ലാം ഒന്ന് വേഗം നടന്നു കിട്ടിയ മതിയാരുന്നു....ജൂഹി അതും പറഞ്ഞു കൊണ്ട് പോയി...
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ജിത്തു വിൻ്റെ കാർ ആശ്രമത്തിൻ്റെ മുന്നിൽ വന്നു നിന്നു.

അവൻ കാറിൽ നിന്നും ഇറങ്ങി ഓടുക ആയിരുന്നു... അൻഷി പഴയത് പോലെ ആവാൻ അവൻ അത്രയേറെ ആഗ്രഹിച്ചിരുന്നു.....

ജിത്തു സ്വാമി യുടെ ഓഫീസ് ലെയ്ക്ക് കയറി..

ദേവ്ജിത്ത് ഇത്ര പെട്ടന്ന് എത്തിയോ....

എന്താടോ അനിയനെ കാണാൻ തിടുക്കം ആയോ തനിക്ക്....

വ താൻ ഇരിക്ക്....

സ്വാമി അവിടെ ഉള്ള ബെൽ അടിച്ചു....അപ്പൊൾ അകത്തേയ്ക്ക് അറ്റെന്റെർ വന്നു...

എടോ താൻ നൂറ്റി മൂന്നിലെ ദേവാൻഷിനെ ഇങ്ങോട്ട് കൊണ്ടുവാ.... അയാളോട് പറ ദേവ്ജിത്ത് വന്നിട്ട് ഉണ്ടെന്ന്.....

ശെരി സ്വാമി .. അയാള് പുറത്തേയ്ക്ക് പോയി...

സീ ദേവ് ജിത്ത്.. ദേവാൻഷ് ഇപ്പൊൾ നോർമൽ ആണ് ....പക്ഷേ കുറച്ച് ദിവസം കൂടി മരുന്ന് തുടരേണ്ടി വരും....അത് കൊണ്ട് തന്നെ അയാളുടെ മനസ്സിന് സ്ട്രൈൻ കൊടുക്കുന്നത് ഒന്നും നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്...പ്രത്യേകിച്ച് അയാള് സ്നേഹിച്ച പെൺകുട്ടി യെ കുറിച്ച് ഉള്ള കാര്യങ്ങള്

നിന്നിലലിയാൻ 💕💕Where stories live. Discover now