നിന്നിലലിയാൻ 22

259 5 0
                                    

Part 22

ഗൗരി😠😠🙄അവളെ തോൽപ്പിക്കാൻ എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും ആരുടെ കൂടെ വേണേലും പോകും...

അത് നിങ്ങള് അനീഷിക്കണ്ട... ശ്രേയ നിന്നു ചീറി...

അവള് അകത്തേയ്ക്ക് കയറാൻ തുടങ്ങിയതും ഒരു വടി അവളുടെ പുറത്ത് വീണിരുന്നു

തുടരും....
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

മുന്നിൽ പുളി വാറും പിടിച്ച് നിൽക്കുന്ന ഹരി നാഥിനെ കണ്ട് ശ്രേയ പേടിച്ചു..

അച്ഛ അവള് പതർച്ച യോടെ വിളിച്ചു...

ഇന്നേവരെ ഒന്ന് നുള്ളി നോവിച്ചിട്ട് ഇല്ല നിന്നെ അതിൻ്റെ കൂലി ആണോ നി എനിക്ക് തന്നത്...അയാള് ഇടർച്ചയോടെം അതിൽ ഉപരി ദേഷ്യത്തോടെ യും ചോദിച്ചു.

അച്ഛ...ഞാൻ എനിക്ക് അൻഷിയെ അത്രക്ക് ഇഷ്ടമായിട്ട അച്ഛ...ഞാൻ അത്രക്ക് ...ശ്രേയ കള്ളകരച്ചിലോടെ അയാളുടെ മേലേക്ക് ചാഞ്ഞതും ഹരി അവളെ തള്ളി മാറ്റി ..

കലി തീരും വരെ അവളെ അടിച്ചു....

കയ്യിൽ ഇരുന്ന വടി ദൂരെ എറിഞ്ഞു അയാള് അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു

നിനക്ക് അൻഷിയെ ഇഷ്ടം ആയിരുന്നു എങ്കിൽ നി എന്തിന് മറ്റൊരുത്തന് നിൻ്റെ ശരീരത്തിൽ കൈ വെക്കാൻ നിന്നു കൊടുത്തു..ഹരി ദേഷ്യത്തൊടെ അവളോട് ചോദിച്ചു...

അച്ഛ അത് പിന്നെ പറ്റി പോയി...ശ്രേയ തല കുനിച്ച് നിന്ന് അവശത യോടെ പറഞ്ഞു...

ഇത് ആണോടി നിൻ്റെ ക**പ്പ് തീർക്കാൻ ഒരുത്തൻ്റെ മുന്നിൽ കിടന്നു കൊടുക്കുന്നത് ആണോ പറ്റി പോയത്....

പറയെടി ഹരി അവളെ ഉലച്ചു കൊണ്ട് ചോദിച്ചു...

മതി ഒന്ന് നിർത്ത് ശ്രേയ അവശത ക്ക് ഇടയിലും പറഞ്ഞു.

ഞാൻ ചെയ്തതിൽ ഒരു തെറ്റും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല അവള് ആ തന്ത ഇല്ലാത്തവള് അവളെ ദ്രോഹിക്കാൻ എനിക്ക് പറ്റാവുന്നത് ഒക്കെ ഇനിം ഞാൻ ചെയ്യും..അതിനു ആരുടെ കൂടെ വേണേലും പോകും വേണേൽ കിടന്നും കൊടുക്കും ശ്രേയ വീറോടെ പറഞ്ഞു....

ശ്രേയ പറഞ്ഞത് കേട്ട് ഹരി കുഴഞ്ഞു വീണു....

അയ്യോ ഹരി ....ഇന്ദ്രൻ്റെ അമ്മ ഓടി വന്നു പിടിച്ചു....

നിന്നിലലിയാൻ 💕💕Where stories live. Discover now