നിന്നിലലിയാൻ 24

268 4 0
                                    

Part 24

അപ്പൊൾ ആണ് അൻഷി യുടെ ഫോൺ റിംഗ് ചെയ്തത്..

ഇന്ദ്രൻ എന്ന് കണ്ടതും അവൻ കോൾ എടുത്തു...

അപ്പുറത്ത് നിന്നും കേട്ട വാർത്തയിൽ അവൻ്റെ മുഖത്ത് ഒരു പുശ്ച ചിരി വിരിഞ്ഞു....അവൻ കോൾ കട്ട് ചെയ്തു ഗൗരിയെ ഒന്ന് കൂടി ചേർത്ത് പിടിച്ചു ആർക്കും വിട്ട് കൊടുക്കില്ല എന്ന പോലെ..

തുടരും....
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഇടക്കു എപ്പോഴോ മയങ്ങിയ ജിത്തു ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് ഉണർന്നത്...

ഡാ ജിത്തു മണി ഒന്ന് ആയി ചോറ് എടുത്ത് വെച്ചു കഴിക്കാൻ വേണേൽ വാ ആരു പറഞ്ഞു..

ഞാൻ വന്നേക്കാം മമ്മ പൊക്കൊ.. അവൻ അത് പറഞ്ഞ ശേഷം അവൻ്റെ നെഞ്ചില് കിടക്കുന്ന പെണ്ണിനെ നോക്കി...

നല്ല ഉറക്കം ആണ് പെണ്ണ്...

അതെ ഇങ്ങനെ കിടന്നമതിയൊ .

അയ്യോ സമയം ഒരുപാട് ആയൊ..അതിഥി പെട്ടന്ന് എഴുന്നേറ്റു...

ജിത്തു അവളെ കണ്ണെടുക്കാതെ നോക്കി ഇരുന്നു...

നിങ്ങള് എന്താ മനുഷ്യ എന്നെ ഇങ്ങനെ നോക്കുന്നത്...

നി ഇങ്ങനെ ഇരുന്നാൽ പിന്നെ നോക്കില്ലെ അമ്മു...അവൻ കുറുമ്പോടെ പറഞ്ഞു..

അപ്പോഴാണ് അവള് സ്വയം നോക്കിയത്...

അവൾ പെട്ടന്ന് കൈ കൊണ്ട് നഗ്നനത മറച്ച് തിരിഞ്ഞ് ഇരുന്നു.

ജിത്തു ആളുടെ മുടി വകഞ്ഞു മാറ്റി അവളുടെ പുറം കഴുത്തിൽ അടിക്കുന്ന അവൻ്റെ ചുടു നിശ്വാസ്സത്തിൽ അവളുടെ ശരീരം ആകെ കുളിര് കോരി...

അത് മനസ്സിൽ ആയ പോലെ അവളുടെ പുറം കഴുത്തിൽ അവൻ്റെ ചുണ്ടും നാവും വിശ്രമം ഇല്ലാതെ അലഞ്ഞു...

അവൻ്റെ കൈകൾ അവളുടെ ഇരു മാറിനെയും ഞെരിച്ചു ഉടച്ചു....

ആഹ്.... ജിത്തേട്ട ....അവളിൽ നിന്നും ഒരെങ്ങൽ പുറത്ത് വന്നു...

അവൻ്റെ കൈകൾ വീണ്ടും അവളുടെ മാറിൽ മുറുകിയതുംഅവള് അവൻ്റെ കൈയ്യിൽ പിടിച്ചു.

എന്താ അമ്മു ..അവൻ ചെറിയ നീരസത്തോടെ വിളിച്ചു..

അത്..മമ്മ വിളിച്ചു പോകണ്ടേ അവൾ തപ്പി തടഞ്ഞു പറഞ്ഞു...

നിന്നിലലിയാൻ 💕💕Where stories live. Discover now