നിന്നിലലിയാൻ 27

283 5 0
                                    

Part 27

ഇന്ദ്ര 😡😡😡 എന്താ ഇവിടെ നടക്കുന്നത് എന്തിനാ നി കുട്ടിയെ തല്ലിയത് മുത്തശ്ശൻ ദേഷ്യത്തോടെ ചോദിച്ചു...

തല്ലാൻ എനിക്ക് അവകാശം ഉണ്ടായിട്ട് തന്നെയാ തല്ലിയത്...

ഇവള് എൻ്റെ പെണ്ണ ഞാൻ താലി കെട്ടിയ എൻ്റെ പെണ്ണ് മിലി ഹരീന്ദ്രൻ അവൻ അവള് സാരിക്ക് ഇടയിൽ ആരും കാണാതെ ഒളിപ്പിച്ച് വെച്ച താലി മാല പുറത്തേയ്ക്ക് ഇട്ടു കൊണ്ട് പറഞ്ഞു....

എല്ലാവരും ഇന്ദ്രൻ പറഞ്ഞത് കേട്ട് ഞെട്ടി നിന്നു

തുടരും....
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

നി ഇത് എന്താ മോനെ ഈ പറയുന്നത് ഈ കുട്ടി നിൻ്റെ ഭാര്യ യൊ ഹേമ ഞെട്ടൽ മാറാതെ ചോദിച്ചു...

അതെ ഇവൾ എൻ്റെ ഭാര്യ ആണ്...

ഈ കുട്ടി നിൻ്റെ ഭാര്യ ആണേൽ എന്തിനാട നി ഞങ്ങളോട് എല്ലാം മറച്ചു വെച്ചത്..

നി ഒരു കല്യാണം കഴിച്ചു കുടുംബം ആയി ജീവിക്കുന്നത് കാണാൻ നോമ്പ് നോറ്റ് കാത്തിരിക്കുന്നവർ അല്ലേ ഞാനും നിൻ്റെ അച്ഛനും..

എല്ലാം ഞാൻ പറയാൻ ഇരുന്നത അമ്മെ...പക്ഷേ ഇവള്... ഇവള് എന്നെ തോൽപ്പിച്ച് കളഞ്ഞു..

എക്സാം കഴിഞ്ഞ് എല്ലാരോടും പറയാം എന്ന് കരുതി ഞാൻ കാത്തിരുന്നു പക്ഷേ ഇവള് എന്നോട് ഒരു വാക്ക് പോലും പറയാതെ പെട്ടന്ന് ഒരു ദിവസം കോളേജിന്നു പോയി..
അന്വേഷിക്കാൻ പറ്റുന്ന സ്ഥലത്ത് ഒക്കെ ഞാൻ അന്വേഷിച്ചു ചോദിക്കണ്ട വരോട് ഒക്കെ ഞാൻ ചോദിച്ചു .ഒരു വിവരവും കിട്ടിയില്ല...

മറ്റുള്ളവർ ഇവിടെ എന്താ നടക്കുന്നത് എന്ന് അറിയാതെ പകച്ചു നിൽക്കുക ആയിരുന്നു അപ്പോൾ..

മോളെ എൻ്റെ മോൻ നിന്നെ ചതിക്കില്ല അത് എനിക്ക് നൂറ് ശതമാനം ഉറപ്പ് ആണ്...

നിങ്ങള് പരസ്പരം സ്നേഹിച്ചവർ ആണേൽ എന്തിനാ മോള് ഇവനിൽ നിന്നും അകന്നത്....

മിലി കരച്ചിൽ അടക്കി പിടിച്ച് നിന്നു...

അതെ ഞങ്ങള് കുറച്ച് പേര് ഇവിടെ ഉണ്ട് എമ്മി പറഞ്ഞു...

അത് കേട്ടപ്പോൾ ആണ് മിലി യും ഹരീന്ദ്രനും ചുറ്റും നോക്കിയത്...

നിന്നിലലിയാൻ 💕💕Where stories live. Discover now