നിന്നിലലിയാൻ 9

333 5 0
                                    






Part 9

ഒന്നും പറയണ്ട അളിയാ ഒന്ന് വീണു...എൻ്റെ കോതമംഗലം ഉടഞ്ഞു പോയെന്ന തോന്നുന്നേ...അത് ഇനി ഒന്നിനും കൊള്ളില്ല എന്ന തോന്നുന്നേ...നിങ്ങള് എന്നെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോ.... റാം ഇരുന്നു കരഞ്ഞു....

അവന് എന്ത് പറ്റി എന്ന് അറിയാതെ മറ്റുള്ളവർ നിന്നു...

തുടരും....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അയ്യോ എനിക്ക് നടക്കാൻ വയ്യായെ...😭😭😭😭 എടാ എന്നെ ഇങ്ങനെ നടത്തിക്കാതെ ഒന്ന് എടുക്കെട😭😭😭😭😭 റാം നിലവിളിച്ചു....

വിനയ് യും  രാഹുലും അവൻ്റെ കൈയ്യിൽ പിടിച്ചു... ജയ് യും ശ്രേയ യും അവൻ്റെ കാലിൽ പിടിച്ചു...പുറത്തേയ്ക്ക് നടന്നു...

അയ്യോ😭😭😭😭😭😭😭😭😭😭എനിക്ക് വേദനിക്കുന്നെ.....റാം കിടന്നു കരഞ്ഞു....

ഹാളിൽ ഇരിക്കുന്നവർ കരച്ചിൽ കേട്ട് എഴുന്നേറ്റു...

അയ്യോ എന്ത് പറ്റി ഈ കുട്ടിക്ക്....മുത്തശ്ശി ചോദിച്ചു ..

അറിയില്ല മുത്തശ്ശി വീണത് ആണെന്ന ഇവൻ പറഞ്ഞെ....

ഞങ്ങള് ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ട് വരാം....ശ്രേയ അവരുടെ കൂടെ പോവാൻ ഇറങ്ങി...

വേണ്ട ശ്രേയ സമയം ഇത്രേം ആയില്ലേ ഞങ്ങള് കൊണ്ട് പൊക്കോളാം....നി തൽക്കാലം നിങ്ങടെ കാർ ഒന്ന് താ ഇവനെ കൊണ്ട് പോകണ്ടെ...

ശെരി എടാ......ഞാൻ താക്കോൽ എടുത്ത് തരാം...

ദാ താക്കോൽ.... അൻഷി ഒരു പുശ്ചത്തോടെ താക്കോൽ അവർക്ക് മുന്നിലേയ്ക്ക് ഇട്ടു കൊടുത്തു....

അവൻ്റെ അന്നേരത്തെ ഭാവം എന്താണെന്ന് ആർക്കും മനസ്സിൽ ആയില്ല...

അവർ കാറിൻ്റെ കീ മേടിച്ചു റാമിനേം കൊണ്ട് പോയി...

ശോ എന്നാലും ഇത് എങ്ങനെ വീണു ..ഒരു കുഴപ്പവും ഇല്ലാതെ കേറി പോയ കൊച്ചന മുത്തശ്ശി താടിക്ക് കൈയ്യും കൊടുത്ത് പറഞ്ഞു...

മോളെ ശ്രേയെ... ദാ കാപ്പി...നിൻ്റെ കൂട്ടുകാരെ വിളിച്ചോ...

കാപ്പിയോ.... ഇവള് ഇവിടെ നടന്നത് ഒന്നും അറിഞ്ഞില്ലേ...നി പറഞ്ഞില്ലേ ശ്രേയ ഹേമ ചോദിച്ചു...

നിന്നിലലിയാൻ 💕💕Where stories live. Discover now