നിന്നിലലിയാൻ 55

202 2 0
                                    

Part 55

ഹാച്ചി...🤧🤧🤧🤧 അതിഥി തുമ്മുന്ന ശബ്ദം കേട്ട് ആണ് ജിത്തു ഉണർന്നത്...

എന്താ അമ്മു എന്താ പറ്റിയെ..

എന്താ പറ്റിയത് എന്നോ..😠 നിങ്ങള് തന്നെ ഇത് ചോദിക്കണം , മര്യാദക്ക് കുളിച്ചോണ്ട് ഇരുന്ന എന്നെ അതിന് സമ്മതിക്കാതെ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട.. ഹാച്ചി... 🤧🤧

സോറി...പൊന്നെ ...ഇങ്ങനെ ആകും എന്ന് ഞാൻ അറിഞ്ഞില്ല..ഒരു വെറൈറ്റി പിടിച്ചത..

പിടിച്ചത് നിങ്ങൾക്ക് അല്ല എനിക്ക തുമ്മൽ 🤧😠

ജിത്തു വേഗം എഴുന്നേറ്റ് ഹെയർ ഡ്രയർ എടുക്കാൻ പോയി.

തുണി എടുത്ത് ഉടുക്ക് മനുഷ്യ...

നി കാണാത്തത് ഒന്നും അല്ലല്ലോ ഇപ്പൊ ആണെ ഫ്രീ ഷോ ആണ് ..

ജിത്തു ഡ്രയർ എടുത്ത് അവളുടെ മുടി ഉണക്കി..

അവളെ ഡ്രസ്സ് ഇടിപ്പിച്ച്... ബെഡ് മാറ്റി വിരിച്ചു..

നി കിടന്നോ ഞാൻ ഒരു കാപ്പി ഇട്ട് കൊണ്ട് വരാം..

ഇങ്ങനെ ആണോ മനുഷ്യ നിങ്ങള് കാപ്പി ഇടാൻ പോകുന്നത്...

ജിത്തു സ്വയം നോക്കി...

അയ്യോ...അവൻ താഴെ കിടന്ന ട്രാക്ക് സ്യൂട്ട് എടുത്ത് ഇട്ടു...

അതിഥി അവൻ പോകുന്നത് നോക്കി ഇരുന്നു .

                  🥀🥀🥀🥀🥀🥀🥀🥀🥀

ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് ആണ് അൻഷി ഉണർന്നത്...

അവൻ കൈ എത്തി ഫോൺ എടുത്തു...

അപ്പുറത്ത് നിന്നും കേട്ട വാർത്ത യില് അവൻ സന്തോഷത്തോടെ കോൾ കട്ട് ചെയ്ത് ഗൗരി യെ വിളിച്ചു..

ഗൗരി ... ദേ മുത്തശനും മുത്തശി യും വരുന്നുണ്ട് എന്ന്...

എഴുന്നേറ്റെ....

ഇച്ചിരി നേരം കൂടി കിടന്നോട്ടെ ദേവ്...

അൻഷി അവളുടെ മുഖത്തേക്ക് നോക്കി... ശാന്തം ആയി ഉറങ്ങുന്ന തൻ്റെ പെണ്ണിനെ അവൻ കണ്ണെടുക്കാതെ നോക്കി..

അവൻ അവളുടെ നെറ്റി യില് തലോടി...

അവളെ ആദ്യം കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഓർമ്മ വന്നു, അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു..

നിന്നിലലിയാൻ 💕💕Where stories live. Discover now