Devaansh 51

290 13 0
                                    





🎶𝑪𝒂𝒖𝒔𝒆 𝒘𝒆 𝒘𝒆𝒓𝒆 𝒋𝒖𝒔𝒕 𝒌𝒊𝒅𝒔 𝒘𝒉𝒆𝒏 𝒘𝒆 𝒇𝒆𝒍𝒍 𝒊𝒏 𝒍𝒐𝒗𝒆

𝑵𝒐𝒕 𝒌𝒏𝒐𝒘𝒊𝒏𝒈 𝒘𝒉𝒂𝒕 𝒊𝒕 𝒘𝒂𝒔 𝑰 𝒘𝒊𝒍𝒍 𝒏𝒐𝒕 𝒈𝒊𝒗𝒆 𝒚𝒐𝒖 𝒖𝒑 𝒕𝒉𝒊𝒔 𝒕𝒊𝒎𝒆.......

𝑩𝒖𝒕 𝒅𝒂𝒓𝒍𝒊𝒏𝒈, 𝒋𝒖𝒔𝒕 𝒌𝒊𝒔𝒔 𝒎𝒆 𝒔𝒍𝒐𝒘 𝒀𝒐𝒖𝒓 𝒉𝒆𝒂𝒓𝒕 𝒊𝒔 𝒂𝒍𝒍 𝑰 𝒐𝒘𝒏 𝑨𝒏𝒅 𝒊𝒏 𝒚𝒐𝒖𝒓 𝒆𝒚𝒆𝒔, 𝒚𝒐𝒖'𝒓𝒆 𝒉𝒐𝒍𝒅𝒊𝒏𝒈 𝒎𝒊𝒏𝒆🎶

- 𝑬𝒅 𝑺𝒉𝒆𝒆𝒓𝒂𝒏


                സിദ്ധുവിന്റെ വരവ് കണ്ടതും രാഹുൽ പേടിയോടെ കണ്ണ് രണ്ടും ഇറുക്കെ അടച്ചു ബെഡ്ഷീറ്റിൽ കൈ മുറുക്കി വല്ലാത്തൊരു നെഞ്ചിടിപ്പോടെ അവൻ എന്തും സ്വീകരിക്കാനാണെന്നോണം കിടന്നു.....പക്ഷെ അല്പസമയം കഴിഞ്ഞിട്ടും സിദ്ധുവിന്റെ ഭാഗത്തു നിന്ന് അനക്കം ഒന്നുമില്ലായെന്ന് കാണെ രാഹുൽ പതിയെ കണ്ണ് തുറന്നു നോക്കി... ആഹ് നിമിഷം സിദ്ധു രാഹുലിന്റെ കവിളിൽ ചെറുതായ് കുത്തി പിടിച്ചു അവന്റെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി....രാഹുലിന്റെ കണ്ണ് രണ്ടും മിഴിഞ്ഞു വന്നു പുറത്തേക്ക്....അവൻ ഒരു അടി പ്രതീക്ഷിച്ചു ആണല്ലോ ഇരുന്നിരുന്നേ, ഇങ്ങനെ ഒരു നീക്കം അവൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല....

സിദ്ധു തന്റെ നാവ് കൊണ്ട് അവന്റെ കീഴ്ച്ചുണ്ടിൽ ഒന്ന് തഴുകി....രാഹുൽ ഞെട്ടലിൽ നിന്ന് അപ്പോഴും വിമുക്തനായിരുന്നില്ല, അതു കൊണ്ട് തന്നെ അവൻ നിശ്ചലമായി ചുണ്ടുകൾ കൂട്ടി പിടിച്ചു ഇരുപ്പാണ്... സിദ്ധു ദേഷ്യത്തോടെ അവന്റെ ഇടുപ്പിൽ കരം ചേർത്ത് ഒന്നു പിടി മുറുക്കിയതും രാഹുൽ ഏങ്ങി പോയി അവന്റെ പ്രവർത്തിയിൽ.. അറിയാതെ തന്നെ അവന്റെ അധരങ്ങൾ തുറന്നു വന്നു.. ഒരു നിമിഷം പോലും പാഴാക്കാതെ സിദ്ധു തന്റെ നാവ് അവന്റെ വായിലേക്ക് കടത്തി കൊണ്ട് വല്ലാത്തൊരു ആവേശത്തോടെ അവനെ ചുംബിച്ചു... അതിൽ ഉണ്ടായിരുന്നു അവന്റെ ദേഷ്യവും പരിഭവവും ഓക്കേ....

ഒന്ന് രണ്ടു നിമിഷങ്ങൾ കഴിഞ്ഞതും രാഹുൽ പതിയെ അവനെ തിരികെ ചുംബിക്കാൻ തുടങ്ങി.....നാവുകൾ തമ്മിൽ കെട്ടുപിണഞ്ഞു ഇരുവരുടെയും ഉമനീർ പരസ്പരം കലർന്നു.. അതിൽ രക്തത്തിന്റെ ഇരുമ്പ് ചുവ അനുഭവപ്പെട്ടിട്ടും സിദ്ധു പിന്മാറിയില്ല.... രാഹുൽ ശ്വാസം വിലങ്ങിയതും വലതു കൈ ഉയർത്തി സിദ്ധുവിന്റെ നെഞ്ചിൽ ചുരുട്ടി ഇടിച്ചു... സിദ്ധു അത്‌ ഇഷ്ടപെടാത്തത് പോലെ ആഹ് കൈ തിരികെ ബെഡിലേക്ക് ചേർത്ത് അമർത്തി വെച്ചു കൊണ്ട് ഒന്നും കൂടി അവന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.... ഒപ്പം അവനെ മുഴുവനായും ബെഡിലേക്ക് തള്ളി കിടത്തി അധികം ഭാരം കൊടുക്കാതെ സിദ്ധു ഒരു കൈ ബെഡിൽ കുത്തിക്കൊണ്ട് അവന്റെ മേലേക്ക് അമർന്നു.....

🐼 DEVAANSH 🐼حيث تعيش القصص. اكتشف الآن