ജിജു പുറത്തു നിന്ന് ഫോൺ ചെയുന്നത് ശ്രദ്ധിച്ചു കൊണ്ടാണ് സിദ്ധു അവരുടെ മുറിക്കുള്ളിലേക്ക് കയറിയത്... തനിക്കു മുന്നേ മുറിയിൽ കയറി ഒരുത്തൻ കട്ടിലിൽ ഇരുന്നു മൂരി നിവർത്തുന്നുണ്ട്... അവനെയൊന്ന് നോക്കി സിദ്ധു വാതിൽ അടച്ചു കുറ്റി ഇട്ടു.... ലോക്ക് വീഴുന്ന ശബ്ദം കേൾക്കെ രാഹുലിന്റെ നോട്ടം ഒരു സംശയത്തോടെ അവനിലേക്ക് നീണ്ടു....
"നീ എന്താ ലോക്ക് ചെയ്തേ.....?ജിജു വരണ്ടേ.....?"
രാഹുലിന്റെ ചോദ്യം പാടെയും അവഗണിച്ചു കൊണ്ട് സിദ്ധു അകത്തേക്ക് നടന്നു.. ഒപ്പം ഫോൺ എടുത്തു അവൻ ജിജുവിന്റെ ചാറ്റ് ഓപ്പൺ ചെയ്തു....
Sidhu: 📩 DON'T DISTURB US.....🗣️
മെസ്സേജ് അയച്ചു നിമിഷങ്ങൾക്കുള്ളിൽ അവന്റെ മറുപടിയും എത്തിയിരുന്നു....
J 📩 : WHAATT???.....it's freaking cold outside you fucker.......😤
Sidhu 📩 : I don't care.... Go and sex chat or something with your girl..... The door is locked anyway 😏..... BYE.........
J 📩 : Fuçk you... Asshole 🖕🏻
അവന്റെ മറുപടി കാണെ ഒരു കുസൃതി ചിരിയോടെ സിദ്ധു ഫോൺ പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകി.......ശേഷം അവർ കൊണ്ടു വന്ന ട്രാവൽ ബാഗ് തുറന്നു അതിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് എടുത്തു... രാഹുൽ അവന്റെ പ്രവർത്തി ഓരോന്നും ഇമ ചിമ്മാതെ നോക്കി ഇരുപ്പാണ്... അഹ് മുഖം സംശയത്താൽ ചുളിഞ്ഞു ഇരുപ്പുണ്ട്... ജിജു ബാഗിൽ നിന്നും കയ്യിലേക്ക് എടുത്തത് രാഹുലിന്റെ ദേഹത്തേക്ക് എറിഞ്ഞിട്ട് കൊടുത്തു.....
"Remove your T-shirt and wear this..."
രാഹുൽ സംശയത്തോടെ തന്റെ മടിയിലേക്ക് നോക്കിയതും ആദിയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ താൻ ധരിച്ചിരുന്ന റെഡ് ഷർട്ട് 💋... അവൻ അന്താളിപ്പോടെ സിദ്ധുവിനെ നോക്കി....
"ഇത്..... ഇതിപ്പോ ഇട്ടിട്ട് എന്തിനാ.....?"
സിദ്ധു മാറിൽ കൈ രണ്ടും പിണച് കെട്ടി കഴുത്തു ഒരല്പം ചെരിച്ചു പിടിച്ചു അവനെ ഒരു നോട്ടം നോക്കി.... രാഹുൽ അഹ് നോട്ടത്തിൽ അറിയതൊന്ന് ഉമനീർ വിഴുങ്ങി.....
YOU ARE READING
🐼 ᴅᴇᴠᴀᴀɴꜱʜ 🐼
Romanceᴡɪᴛʜ ᴛʜᴇ ʀɪɢʜᴛ ᴩᴇʀꜱᴏɴ, ʏᴏᴜ ᴅᴏɴ'ᴛ ʜᴀᴠᴇ ᴛᴏ ᴡᴏʀᴋ ꜱᴏ ʜᴀʀᴅ ᴛᴏ ʙᴇ ʜᴀᴩᴩʏ.. ɪᴛ ᴊᴜꜱᴛ ʜᴀᴩᴩᴇɴꜱ...
